web analytics

തായ്‌വാനിലെ ഭൂചലനം; സുനാമി മുന്നറിയിപ്പുമായി ജപ്പാൻ

തായ്‌വാനിൽ ശക്തമായ ഭൂചലനത്തെ തുടർന്ന് ജപ്പാൻ സുനാമി മുന്നറിയിപ്പ് നൽകി. റിക്ടർ സ്‌കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ജപ്പാനിലെ ഒകിനാവയിലെ താമസക്കാരോട് ഒഴിഞ്ഞുപോകാൻ ജപ്പാൻ കാലാവസ്ഥാ ഏജൻസി ആഹ്വാനം ചെയ്തു. ജപ്പാനിലെ മിയകോജിമ ദ്വീപ് ഉൾപ്പെടെ തായ്‌വാനിനടുത്തുള്ള ജാപ്പനീസ് ദ്വീപുകളിൽ 10 അടിവരെ ഉയരത്തിലുള്ള തിരമാലകൾ ഉണ്ടാകാമെന്നും ജാഗ്രതാ നിർദേശത്തിൽ പറയുന്നു.

ALSO READ:ടിടിഇ വിനോദ് മലയാള സിനിമയിൽ നിറഞ്ഞുനിന്ന സാന്നിധ്യം; മമ്മൂട്ടിക്കും മോഹന്ലാലിനുമൊപ്പം അഭിനയിച്ചു; പുതിയ വീട്ടിലേക്ക് താമസം മാറിയിട്ട് 2 മാസം തികയും മുൻപേ മരണം; വിനോദിന്റെ വിയോഗം വിശ്വസിക്കാനാവാതെ നാട്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img