web analytics

റാന്നി പ്ലാച്ചേരി സ്റ്റേഷനില്‍ വനം ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയെന്ന കേസ്; റേഞ്ചര്‍ ബി.ആര്‍.ജയന് സസ്പെന്‍ഷന്‍

റാന്നി പ്ലാച്ചേരി സ്റ്റേഷനില്‍ വനം ഉദ്യോഗസ്ഥര്‍ കഞ്ചാവ് വളര്‍ത്തിയെന്ന കേസില്‍ റിപ്പോര്‍ട്ട് നല്‍കിയ റേഞ്ചര്‍ ബി.ആര്‍.ജയന് സസ്പെന്‍ഷന്‍. പ്രതിയായ അജേഷിന്റെ മൊഴി ഇഷ്ടപ്രകാരം എഴുതിച്ചേര്‍ത്തെന്ന കണ്ടെത്തലിനെ തുടർന്നാണ് നടപടി. പ്ലാച്ചേരി സ്റ്റേഷനിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ കഞ്ചാവ് വളർത്തി എന്ന രീതിയിൽ ജയൻ റിപ്പോർട്ട് നൽകിയിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ നടപടി വന്നിരിക്കുന്നത്. പ്രതിയായ അജേഷിന്റെ മൊഴി ഇഷ്ടപ്രകാരം എഴുതി ചേർത്തതാണെന്ന കണ്ടെത്തലിന്റെ കൂടി അടിസ്ഥാനത്തിലാണ് ഇത്തരം ഒരു നടപടിയിലേക്ക് വനം വകുപ്പ് കടന്നത്. ഈ പ്രതിയുടെ മൊഴി ഒരു വെള്ള പേപ്പറിൽ രേഖപ്പെടുത്തി അതിനുശേഷം മൊഴി സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചു. അങ്ങനെ വനം വകുപ്പിന് നാണക്കേട് ഉണ്ടാക്കി എന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുത്തിരിക്കുന്നത്. പ്രതികാര ബുദ്ധിയോടെ അധികാര ദുർവിനിയോഗം ചെയ്തതിനാണ് നടപടി. തന്റെ അധികാരപ്പെടുത്തിയിൽ കുറ്റകൃത്യം കണ്ടെങ്കിലും അതിന് സാധാരണയായി സ്വീകരിക്കേണ്ട കേരള ഫോറസ്റ്റ് കോഡ് അനുസരിച്ചുള്ള നടപടിക്രമങ്ങൾ ബിആർ ജയൻ പാലിച്ചിട്ടില്ല എന്നാണ് ഉത്തരവിൽ പറയുന്നത്.

ALSO READ :തിരുവനന്തപുരത്ത് യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചെടുത്തു; ആക്രമികളെ മുൻപരിചയമില്ലെന്ന് യുവാവ്

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി; പാലക്കാട് സ്വദേശിനിയായ യുവതിക്ക് ദാരുണാന്ത്യം; നിരവധി പേർക്ക് പരിക്ക്

കവടിയാറിൽ നിയന്ത്രണം വിട്ട കാർ നടപ്പാതയിലേക്ക് പാഞ്ഞുകയറി യുവതിക്ക് ദാരുണാന്ത്യം തിരുവനന്തപുരം കവടിയാറിൽ...

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

അങ്കണവാടികളിൽ കുട്ടികളെ ഭയപ്പെടുത്തരുത്, കുറവുകളെ പരിഹസിക്കരുത്: അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ്

അങ്കണവാടി ജീവനക്കാർക്ക് ഇരുപതോളം നിർദേശങ്ങളുമായി വകുപ്പ് അങ്കണവാടികളിലെ കുരുന്നുകളോട് ജീവനക്കാർ പുലർത്തേണ്ട സമീപനത്തെക്കുറിച്ച്...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

Related Articles

Popular Categories

spot_imgspot_img