ടി ടി ഇയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തി. തൃശൂർ വെളപ്പായയിൽ ആണ് സംഭവം. പട്നാ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലെ ടിടിഇ വിനോദാണ് കൊല്ലപ്പെട്ടത്. . പ്രതി പാലക്കാട് പിടിയിലായി. ടിക്കറ്റു ചോദിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കാരണം എന്നാണു സൂചന. പ്രതി അന്യ സംസ്ഥാന തൊഴിലാളിയാണ്.
Read also: ഏറ്റുമാനൂരിൽ വൻ തീപിടുത്തം; മരങ്ങൾ ഉൾപ്പെടെ ഏട്ട് ഏക്കറോളം പൂർണമായും കത്തിനശിച്ചു: VIDEO