web analytics

കോവിഡിന് ശേഷമുണ്ടാകുന്ന സ്‌ട്രോക് ; ഗവേഷണത്തിന് മലയാളി ഡോക്ടർക്ക് യു.എസ്.സഹായം

കോവിഡിന് ശേഷം മനുഷ്യരിൽ ഉണ്ടാകുന്ന സ്‌ട്രോക്കിനെ കുറിച്ച് മനുഷ്യരിൽ ഗവേഷണം നടത്താൻ മലയാളിയായ യുവ ഡോാക്ടർക്ക് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ 231,000 ഡോളർ (2.35 കോടി) അനുവദിച്ചു. എരുമേലി കിഴക്കേപ്പറമ്പിൽ ഡോ. സൈഫുദ്ദീൻ ഇസ്മയിലിനാണ് തുക അനുവദിച്ചത്. യു.എസ്.ലെ ടു ലേൻ യൂണിവേഴ്‌സിറ്റിയിൽ ക്ലിനിക്കൽ ന്യൂറോ സയൻസ് അസിസ്റ്റന്റ് പ്രൊഫസറാണ് ഡോ. സൈഫുദ്ദീൻ ഇസ്മയിൽ.

Read Also; ഷേഖ് സായ്ദ് മാനുഷിക ദിനാചരണം; 630 നോൽ കാർഡുകൾ വിതരണം ചെയ്ത് ദുബൈ ആർ.ടി.എ

spot_imgspot_img
spot_imgspot_img

Latest news

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം

പശ്ചിമേഷ്യയിൽ നിന്ന് ശുഭവാർത്ത! ശത്രുത അവസാനിപ്പിച്ച് ഇറാൻ; അയൽരാജ്യങ്ങളോട് ക്ഷമാപണം പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയ്ക്ക്...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

അമേരിക്കയെ നേരിട്ട് വെല്ലുവിളിച്ച് ഇറാൻ!

ടെഹ്റാൻ: ഇന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പൽ അമേരിക്ക തകർത്ത സംഭവത്തിന് പിന്നാലെ,...

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ ലോകകപ്പ് ഫൈനലില്‍

സഞ്ജുവിന്റെ മാസ് ഷോ, റണ്‍മലയിലും പതറാതെ ഇംഗ്ലണ്ട്, ജയം പിടിച്ചെടുത്ത് ഇന്ത്യ...

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ!

ദക്ഷിണാഫ്രിക്കയെ നിലംപരിശാക്കി കിവീസ് ഫൈനലിൽ! കൊൽക്കത്ത:ട്വന്റി20 ലോകകപ്പ് സെമിഫൈനലിൽ ദക്ഷിണാഫ്രിക്കയെ ഒരു അവസരവും...

Other news

ആലപ്പുഴയിൽ ട്രെയിൻ കോച്ചിന് താഴെ മനുഷ്യന്റെ കൈപ്പത്തി കുടുങ്ങിയ നിലയിൽ കണ്ടെത്തി; ദുരൂഹത

ആലപ്പുഴയിൽ ട്രെയിൻ കോച്ചിന് താഴെ മനുഷ്യന്റെ കൈപ്പത്തി കണ്ടെത്തി ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ...

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു

ഗുരുവായൂരപ്പന് ഉപ്പുമാങ്ങ നിവേദ്യം ഒരുക്കിയ നാരായണിക്കുട്ടി പിഷാരസ്യാർ അന്തരിച്ചു ആറു പതിറ്റാണ്ടിലേറെ ഗുരുവായൂരപ്പന്...

ഒരേ നമ്പർ, രണ്ട് കാറുകൾ! അച്ഛനും മകനും ചേർന്ന് നടത്തിയത് വമ്പൻ കളി; ഒടുവിൽ കുടുങ്ങിയത് ഇങ്ങനെ…

കോട്ടയം: കേരളാ പൊലീസിനെയും മോട്ടോർ വാഹന വകുപ്പിനെയും ഒരേപോലെ ഞെട്ടിച്ചുകൊണ്ട് മീനടത്ത്...

കൊല്ലത്ത് ബോട്ടും കപ്പലും കൂട്ടിയിടിച്ച് അപകടം: രണ്ട് പേരെ കാണാതായി

കൊല്ലം: കേരള തീരത്തെ കണ്ണീരിലാഴ്ത്തി ശക്തികുളങ്ങരയിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട്...

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു; വിമാനത്താവളത്തിന് സമീപം സ്ഫോടനം

ടെഹ്റാനിൽ ഇസ്രയേൽ ആക്രമണം കടുപ്പിക്കുന്നു പശ്ചിമേഷ്യയിൽ യുദ്ധഭീതി വർധിപ്പിച്ചുകൊണ്ട് ഇസ്രയേൽ ഇറാനുനേരെയുള്ള ആക്രമണം...

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ വർധന

പാചക വാതക വില വീണ്ടും കൂട്ടി; ഗാർഹിക സിലിണ്ടറിന് 60 രൂപ...

Related Articles

Popular Categories

spot_imgspot_img