കണ്ണൂർ: നറുക്കെടുപ്പ് ഫലം വന്ന് മണിക്കൂറുകൾക്കുള്ളിൽ സമ്മർ ബമ്പർ ഭാഗ്യവാനെ കണ്ടെത്തി. കണ്ണൂർ ആലക്കോട് നാസറിനാണ് പത്ത് കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത്. കാർത്തികപുരത്തെ രാരരാജേശ്വര ലോട്ടറി ഏജൻസിയിൽ വിറ്റ ടിക്കറ്റിനാണ് സമ്മാനം. കാർത്തികപുരത്തെ ഓട്ടോ ഡ്രൈവറാണ് നാസർ. ഇന്നലെ രാത്രിയോടെയാണ് നാസർ ടിക്കറ്റ് എടുത്തതെന്ന് ഏജന്റ് രാജു പറഞ്ഞു.
ഈ വർഷത്തെ സമ്മർ ബമ്പർ ലോട്ടറി ഭാഗ്യശാലികളെ പ്രഖ്യാപിച്ചു. ഒന്നാം സമ്മാനം 10 കോടി രൂപ SC 308797 എന്ന ടിക്കറ്റിനാണ്. പയ്യന്നൂർ രാജരാജേശ്വരി ലോട്ടറി ഏജൻസി വിറ്റ ടിക്കറ്റാണിത്. കണ്ണൂർ ആലക്കോട് സ്വദേശി നാസറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
രണ്ടാംസമ്മാനമായ 50 ലക്ഷം രൂപ SA 177547 എന്ന ടിക്കറ്റിനാണ്. തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലെ ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com ൽ നിന്നും ഫലം ലഭ്യമാകും.
50 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം ഓരോ പരമ്പരയിലും രണ്ടു വീതം ആകെ 60 ലക്ഷം രൂപയാണ്. നാലാം സമ്മാനമായി ഒരു ലക്ഷം രൂപ അവസാന അഞ്ചക്കത്തിനും ലഭിക്കും.
ഒന്നാം സമ്മാനം (10 കോടി രൂപ)
SC 308797
സമാശ്വാസ സമ്മാനം
SA 308797
SB 308797
SD 308797
SE 308797
SG 308797
രണ്ടാം സമ്മാനം (50 ലക്ഷം)
SA 177547
മൂന്നാംസമ്മാനം (അഞ്ച് ലക്ഷം രൂപ വീതം)
SA 656810
SB 374874
SC 352024
SD 344531
SE 430966
SG 375079
SA 120172
SB 328267
SC 375651
SD 385690
SE 408436
SG 372711
നാലാം സമ്മാനം(ഒരുലക്ഷം രൂപ)
23016
അഞ്ചാംസമ്മാനം (5000 രൂപ)
0415
2576
3339
3961
5388
6675
7203
7724
9131
1846
2840
3380
4236
5604
6951
7455
7791
9196
2098
2845
3389
4607
6383
7025
7576
8451
9468
2263
3106
3827
5240
6594
7119
7597
8621
9555