1. മദ്യനയ കേസിൽ അറസ്റ്റിലായ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ചോദ്യംചെയ്യുന്നു; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി ആം ആദ്മി
2. രണ്ട് ദിവസത്തെ സന്ദർശനത്തിന് പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക ലക്ഷ്യം
3. ആർ എൽ വി രാമകൃഷ്ണന് വേദി നൽകും, കുടുംബക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് പങ്കെടുപ്പിക്കും, വിവാദത്തിൽ കക്ഷിചേരാനില്ല: സുരേഷ് ഗോപി
4. ഇലക്ടറൽ ബോണ്ട് വ്യക്തിഗത സംഭാവന: ഏറ്റവും കൂടുതൽ പണം നൽകിയ ആദ്യ പത്തുപേർ നൽകിയത് 100 കോടി
5. മക്കയിൽ നോമ്പ് തുറക്കാനിരുന്നവരുടെ ഇടയിലേക്ക് വാഹനം പാഞ്ഞു കയറി; മലയാളി യുവാവിന് ദാരുണാന്ത്യം
6. തിരുവന്തപുരം നഗരത്തിലെ ഇ ബസ്സുകളുടെ നിരക്ക് കൂട്ടി, സര്‍വ്വീസുകള്‍ വെട്ടിക്കുറച്ചു,എതിര്‍പ്പുമായി കോര്‍പറേഷന്‍
7. ഐപിഎൽ പൂരത്തിന് ഇന്ന് കൊടികയറും; ആദ്യ മത്സരം ചെന്നൈ സൂപ്പർ കിങ്സും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ
8. കോഴിക്കോട് എൻഐടിയിലെ രാത്രികാല നിയന്ത്രണം; ക്യാമ്പസ് ഉപരോധിച്ച് വിദ്യാർത്ഥികൾ, പ്രതിഷേധം ശക്തം
9. ഐഎസ്ആർഒയുടെ റീയൂസബിൾ ലോഞ്ച് വെഹിക്കിള്‍(ആർഎൽവി)പുഷ്പകിന്റെ ലാൻഡിങ് പരീക്ഷണം വിജയകരം
10. ഇടുക്കിയിൽ ഓടുന്ന ബൈക്കിന് തീപിടിച്ച് ബസ് ജീവനക്കാരൻ മരിച്ചു
Read Also: ഐപിഎൽ മാമാങ്കത്തിന് ഇന്ന് കൊടികയറും; ആദ്യ ദിനം ചെപ്പോക്കിൽ ചെന്നൈ- ബാംഗ്ലൂര്‍ പോര്