web analytics

ഇത് ലോകത്തു നടന്ന ആദ്യത്തെ കൊലപാതകം ! 4.3 ലക്ഷം വർഷങ്ങൾക്കു മുമ്പ് നടന്ന ആ കൊലപാതകം ഗവേഷകർ കണ്ടെത്തിയത് ഇങ്ങനെ:

ലോകത്തിലെ അആദ്യത്തെ കൊലപാതകം നടന്നത് എന്നാണു എന്നറിയാമോ ? ആദ്യമായി ലോകത്ത് മനുഷ്യവർഗ്ഗത്തിൽ പെട്ടയാളെ കൊന്നത് 430,000 വ​ർ​ഷ​ങ്ങ​ൾ​ക്ക് മുമ്പായിരുന്നു എന്നാണു ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. ഇരയ്ക്ക് രണ്ടുതവണ അടിയേറ്റതായും അതിമാരകമായ ആ അടി മരണത്തിൾ കലാശിച്ചതായും ഗവേഷകർ കണ്ടെത്തി.

സംഭവം ഇങ്ങനെ: 2015 -ൽ, ​സി​മ ഡി ​ലോ​സ് ഹ്യൂ​സോ​സ് എ​ന്ന സ്ഥ​ല​ത്ത് ഒ​രു സ്പാ​നി​ഷ് ഗു​ഹ​യ്ക്കു​ള്ളി​ൽ നടന്ന ഒരു ഗവേഷണത്തിനിടെയാണ് ശാസ്ത്രജ്ഞർക്ക് ഒരു തലയോട്ടി കിട്ടുന്നത്. ഇതിന്റെ പഴക്കവും മറ്റു ശാസ്ത്രീയ വശങ്ങളും പരിശോധിച്ചതിൽ നിന്നും ഈ ​ത​ല​യോ​ട്ടി സ്വാ​ഭാ​വി​ക​മാ​യി മ​ര​ണ​പ്പെ​ട്ട ഒ​രാ​ളു​ടേ​ത​ല്ല എ​ന്നും കൊ​ല്ല​പ്പെ​ട്ട ഒ​രാ​ളു​ടേ​താ​ണ് എന്നും കണ്ടെത്തി. മനുഷ്യൻറെ പൂർവ്വികരായ നി​യാ​ണ്ട​ർ​ത്താ​ൽ വം​ശ​ത്തി​ൽ പെ​ട്ട ഒ​രാ​ളു​ടെ ത​ല​യോ​ട്ടി​യാ​യി​രു​ന്നു ഇതെന്നും അവർ കണ്ടെത്തി. സെ​മി​ത്തേ​രി പോ​ലെ തോ​ന്നി​ക്കു​ന്ന സ്ഥ​ല​ത്താ​ണ് തലയോട്ടി ക​ണ്ടെ​ത്തി​യ​ത്. സ്പാ​നി​ഷ് ഭാ​ഷ​യി​ൽ ‘എ​ല്ലു​ക​ളു​ടെ കു​ഴി’ എ​ന്നാ​ണ് ഇ​തി​ന്‍റെ അ​ർ​ത്ഥം. ആ ​പ്ര​ദേ​ശ​ത്ത് പാ​ലി​യ​ൻ്റോ​ള​ജി​സ്റ്റു​ക​ൾ കു​റ​ഞ്ഞ​ത് 28 പേ​രു​ടെ​യെ​ങ്കി​ലും അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യി​രു​ന്നു. അ​ത് കൊ​ല​പാ​ത​ക​മാ​യി​രു​ന്നു എ​ന്ന അ​നു​മാ​ന​ത്തി​ൽ ഗ​വേ​ഷ​ക​രെ​ത്തി​യ​ത് അ​വി​ടെ ക​ണ്ടെ​ത്തി​യ ഒ​രു അ​സ്ഥി​കൂ​ട​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളെ പ​ഠി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്.

ഇ​ര​യു​ടെ ത​ല കൊ​ല​യാ​ളി ത​ക​ർ​ത്തി​രു​ന്നു എ​ന്നാ​ണ് ഗ​വേ​ഷ​ക​ർ പ​റ​യു​ന്ന​ത്. ത​ല​യ്ക്ക് ര​ണ്ട് ത​വ​ണ​യാ​ണ് അ​ടി​യേ​റ്റ​ത്. ഇ​ര​യു​ടെ ഇ​ട​തു പു​രി​ക​ത്തി​ൽ ദ്വാ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. വ​ള​രെ ക​ഠി​ന​മാ​യ ആ​യു​ധം കൊ​ണ്ടാ​ണ് അ​ടി​ച്ചി​രി​ക്കു​ന്ന​ത്. മു​ൻ​വ​ശ​ത്ത് നി​ന്നാ​ണ് ഇ​ര​യെ കൊ​ല​പാ​ത​കി അ​ക്ര​മി​ച്ച​ത് ഈന്നും ശാസ്ത്രജ്ഞർ കണ്ടെത്തി. ഇതാണ് ലോകത്തിലെ എട്ടും ആദ്യത്തെ കൊലപാതകം എന്നാണു ഗവേഷകർ പറയുന്നത്.

Read Also: പത്തനംതിട്ടയിൽ അനിലിന്റെ സ്ഥാനാർത്ഥിത്വം ‘പിതൃശൂന്യ നടപടി’യെന്ന് കർഷക മോർച്ച ജില്ലാ പ്രസിഡന്റ്; പിന്നാലെ പാർട്ടിയിൽ നിന്ന് പുറത്താക്കി ബിജെപി; താൻ നേരത്തെ സ്വയം ഒഴിഞ്ഞതാണെന്ന് ശ്യാം തട്ടയിൽ

spot_imgspot_img
spot_imgspot_img

Latest news

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം

കേരളത്തിന്റെ വികസനത്തിന് വേഗം പകർന്ന് പ്രധാനമന്ത്രി! വമ്പന്‍ വികസന പദ്ധതികള്‍ക്കും തുടക്കം കൊച്ചി:...

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

Other news

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം മാറാം

ഇന്നത്തെ നക്ഷത്രഫലം: ചിലർക്കു നേട്ടങ്ങൾ, ചിലർക്കു ജാഗ്രത; രാത്രി ശേഷം ഫലം...

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ

ഗൾഫിൽ പ്രതിസന്ധി: രാജ്യം വിടുമ്പോൾ വളർത്തുമൃഗങ്ങളെ ഉപേക്ഷിച്ച് പ്രവാസികൾ പശ്ചിമേഷ്യയിൽ സംഘർഷം ശക്തമാകുന്നതിനിടെ...

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു

പ്രവാസികളുടെ പരാതികൾക്ക് പരിഹാരം; എൻ.ആർ.ഐ പൊലീസ് സ്റ്റേഷൻ വരുന്നു വിദേശത്ത് ജോലി ചെയ്യുന്ന...

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും

കേരള രാഷ്ട്രീയത്തിൽ കയറ്റിറക്കങ്ങളുടെ വർഷം… വാണവരും വീണവരും കേരളത്തിൽ രാഷ്ട്രീയം പലപ്പോഴും അവസരങ്ങളുടെ...

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ

പെന്തക്കോസ്‌ത് സഭകൾക്ക് ക്രൈസ്തവ സഭാ പദവി?  തത്വത്തിൽ അംഗീകാരം നൽകി മന്ത്രിസഭ തിരുവനന്തപുരം:...

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം

ബസുകളില്‍ ‘കോഴിമന്ത്രി’ പോസ്റ്റര്‍… ഗണേഷ് കുമാറിനെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം, സംഘര്‍ഷം തിരുവനന്തപുരം:...

Related Articles

Popular Categories

spot_imgspot_img