web analytics

സിദ്ധാർത്ഥന്റെ മരണം; മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും അറസ്റ്റിൽ; സിൻജോ അറസ്റ്റിലായത് ബന്ധുവീട്ടിൽ ഒളിവിൽ കഴിയവേ

സിദ്ധാർത്ഥന്റെ മരണത്തിലെ മുഖ്യപ്രതികളായ സിൻജോയും കാശിനാഥനും പിടിയിൽ.ഇന്നുപുലർച്ചെ കാർട്‌നാഗപ്പള്ളിയിലെ ബാന്ധുവീട്ടിൽ നിന്നാണ് സിഞ്ഞോയെ അറസ്റ് ചെയ്തത്. ക്ഷിനാഥാണ് പോലീസിൽ കീഴടങ്ങുകയായിരുന്നു. കൊല്ലം ഓടനാവട്ടം സ്വദേശിയാണ് സിൻജോ ജോൺസൺ. സംഭവത്തിൽ പിടിയിലാകാനുള്ള നാലുപേർക്ക് എതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ഇരുവരും അറസ്റ്റിൽ ആകുന്നത്. എസ്എഫ്ഐയുടെ യൂണിറ്റ് ഭാരവാഹിയാണ് സിൻജോ. മകനെ ഏറ്റവും കൂടുതൽ ഉപദ്രവിച്ചത് സിൻജോ ആണെന്ന് ഇന്നലെ സിദ്ധാർത്ഥന്റെ വീട്ടിലെത്തിയ എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് അനുശ്രീയോട് സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞിരുന്നു. ഇരുവരുടെയും അറസ്റ്റോടെ കേസിൽ അറസ്റ്റിൽ ആയവരുടെ എണ്ണം 13 ആയി. ഇതിനിടെ കേസിൽ കഴിഞ്ഞദിവസം കീഴടങ്ങിയ നാലു പേരെ ഇന്നലെ കോടതി റിമാൻഡ് ചെയ്തു. ആദ്യം പിടിയിലായ ആറുപേരെ ഉൾപ്പെടെ റിമാൻഡിൽ ആണ്.

Read Also: ഭാരത് മാട്രിമോണി, ക്രിസ്ത്യൻ മാട്രിമോണി, മുസ്‍ലിം മാട്രിമോണി, ജോഡി…ഇന്ത്യൻ കമ്പനികളുടെ ആപ്പുകൾ നീക്കം ചെയ്ത് ഗൂഗിൾ

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം

പോളിംഗ് കഴിഞ്ഞ് മൂന്ന് നാൾ; എന്നിട്ടും കണക്കില്ല! കമ്മീഷന്റെ മൗനത്തിനെതിരെ പ്രതിപക്ഷം തിരുവനന്തപുരം:...

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം!

​കുട്ടികൾ തമ്മിലുള്ള വഴക്ക് അക്രമത്തിൽ കലാശിച്ചു; വർക്കലയിൽ യുവതിക്കും മകനും മർദ്ദനം! വർക്കല:...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ചു: കണ്ണൂരിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം കണ്ണൂർ: സ്കൂട്ടറും ബൈക്കും...

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

Related Articles

Popular Categories

spot_imgspot_img