web analytics

കൊടുംപട്ടിണിയും പോഷകാഹാരക്കുറവും: 10 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം; ഗാസയിൽ സ്ഥിതി അതീവ ദയനീയം

കൊടും പട്ടിണിയും പോഷകാഹാര കുറവും വലക്കുന്ന ഗസയിൽ ആഹാരം ലഭിക്കാതെ 10 കുഞ്ഞുങ്ങൾക്ക് ദാരുണാന്ത്യം. കമാൽ അദ്വാൻ ആശുപത്രിയിലെ നാലു കുട്ടികൾ ആ പോഷകാഹാര കുറവിനെ തുടർന്ന് മരിച്ചിരുന്നു. ബുധനാഴ്ച നാല് കുട്ടികൾ മരിച്ചതിന് പുറമെയാണ് ഇത്. ഇതുകൂടാതെ അൽഷിഫ മെഡിക്കൽ കോളേജിലും രണ്ടു കുട്ടികൾ മരിച്ചു. പോഷകാഹാരം കുറവിന് തുടർന്ന് നിരവധി കുഞ്ഞുങ്ങളാണ് ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ ചികിത്സയിലുള്ളത്. ഇവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. ഗസ്സയിലേക്ക് ഭക്ഷണം ഉൾപ്പെടെയുള്ള സഹായം എത്തിക്കുന്നതിന് ഇസ്രായേൽ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയതും ഇസ്രായേലിന്റെ ഭീഷണിയെ തുടർന്ന് വിവിധ രാജ്യങ്ങൾ സഹായം നിർത്തിവച്ചതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. ഇതിനിടെ ഇന്ധനക്ഷമം മൂലം ആശുപത്രി ഉപകരണങ്ങൾ ശരിയായ രീതിയിൽ പ്രവർത്തിക്കാത്തതും പ്രതിസന്ധി ആയിരിക്കുകയാണ്. കൂടുതൽ കുട്ടികൾ മരിക്കുന്നത് തടയാൻ അടിയന്തരമായി ഇടപെടൽ വേണമെന്ന് കമാൽ അദ്വാൻ ഹോസ്പിറ്റൽ ഡയറക്ടർ അഹമ്മദ് അൽ കഹ്‌ലൂത്ത് പറഞ്ഞു.

Read Also: കൊച്ചിയിൽ ഹോംസ്റ്റേയുടെ മറവിൽ വൻ അനാശാസ്യ കേന്ദ്രം; നടത്തിപ്പ് കുപ്രസിദ്ധ ഗുണ്ടയുടെ തണലിൽ; പെൺകുട്ടികളെ എത്തിച്ചിരുന്നത് അയൽ സംസ്ഥാനങ്ങളിൽ നിന്നടക്കം; 13 പേർ അറസ്റ്റിൽ

spot_imgspot_img
spot_imgspot_img

Latest news

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി റിപ്പോര്‍ട്ടര്‍ ടിവി ഉടമ

ബാർക്ക് ചാനൽ റേറ്റിംഗിൽ തിരിമറി; 24 ന്യൂസ് നല്‍കിയ പരാതിയില്‍ പ്രതി...

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ?

ശരിക്കും ആ ചുവന്ന കാർ ആരുടേതാണ്, നടിയുടേതോ അതോ കോൺഗ്രസ് നേതാവിന്റേതോ? പാലക്കാട്:...

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ സോഫ്റ്റ് പോൺ ആയി വിൽക്കുന്നതായി റിപ്പോർട്ട്

കമിതാക്കളുടെ ശ്രദ്ധയ്ക്ക്…കൈരളി, ശ്രീ, നിള…ഈ തീയറ്ററുകളിൽ സിനിമക്ക് പോയിട്ടുണ്ടോ? സിസിടിവി ക്ലിപ്പുകൾ...

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356 

എലിപ്പനി ബാധിതരുടെ എണ്ണം 5000 കടന്നു; മരണം 356  തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി...

Other news

കൊച്ചിയിൽ കണ്ടെത്തിയ മൃതദേഹം സൂരജ് ലാമയുടേതോ? ഡിഎൻഎ പരിശോധനയ്ക്ക് തീരുമാനം

കൊച്ചി: കളമശ്ശേരി എച്ച് എം ടി പ്രദേശത്തെ കുറ്റിക്കാട്ടിൽ നിന്നു കണ്ടെത്തിയ...

വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിലെത്തി: മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി…! കാരണം വിചിത്രം:

മണിയറയിൽ കയറിയ നവവധു 20 മിനിറ്റിൽ വീടുവിട്ടിറങ്ങി ഉത്തർപ്രദേശിലെ ദിയോറിയ ജില്ലയിൽ നടന്ന...

ഇടുക്കിയിൽ കാടുവിട്ട് വീട്ടിൽ കയറി കാട്ടുപന്നിക്കൂട്ടം; 30-സെന്റ് സ്ഥലത്തെ കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു

കാര്‍ഷിക വിളകളും വീട്ടിലെ ചെടിച്ചെട്ടികളുമടക്കം നശിപ്പിച്ചു കാട്ടുപന്നിക്കൂട്ടം ഇടുക്കി നെടുങ്കണ്ടം ടൗണില്‍...

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു

ബലാത്സംഗം ചെയ്തു; ഗര്‍ഭം ധരിക്കാന്‍ നിര്‍ബന്ധിച്ചു പാലക്കാട്: ബലാത്സംഗക്കേസിൽ പ്രതിയായ പാലക്കാട് എംഎൽഎ...

രാത്രിയിൽ ‘രഹസ്യ’മായി മെമ്പർമാരെ ചേർത്തു, സിപിഎമ്മിനെതിരെ യുഡിഎഫ് ഭരണസമിതി

രാത്രിയിൽ ‘രഹസ്യ’മായി മെമ്പർമാരെ ചേർത്തു, സിപിഎമ്മിനെതിരെ യുഡിഎഫ് ഭരണസമിതി കോഴിക്കോട്: യുടിഎഫ് ഭരണത്തിലുള്ള...

Related Articles

Popular Categories

spot_imgspot_img