web analytics

തിരുവനന്തപുരത്ത് രണ്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് ഒരു സ്ത്രീ ? നിർണായകമായി സിസിടിവി ദൃശ്യങ്ങൾ

തിരുവനന്തപുരത്തു നിന്നും കഴിഞ്ഞദിവസം തട്ടിക്കൊണ്ടു പോയി കണ്ടെത്തിയ രണ്ടുവയസ്സുകാരിയെ കൊണ്ടുപോയത് ഒരു സ്ത്രീയെന്നു സംശയം. കുട്ടിയെ കണ്ടുകിട്ടിയ സ്ഥലത്തുനിന്നും ഒരു സ്ത്രീ സംശയാസ്പദമായി നടന്നു പോകുന്നതിന്റെ ദൃശ്യങ്ങൾ പോലീസിനു കിട്ടിയിട്ടുണ്ട്. അറപ്പുര റസിഡന്റ് അസോസിയേഷനിലെ ഒരു വീട്ടിലെ സിസിടിവിയിൽ നിന്നാണ് ദൃശ്യങ്ങൾ ലഭിച്ചത്. നടന്നുപോകുന്ന സ്ത്രീ കൈയ്യിൽ പൊതിഞ്ഞ് കുഞ്ഞെന്നു തോന്നിക്കുന്ന ഒരു വസ്തു പിടിച്ചിരിക്കുന്നതായി വ്യക്തമാണ്. എന്നാൽ തിരിച്ചുവരുമ്പോൾ സ്ത്രീയുടെ കയ്യിൽ ആ പൊതി കാണാനില്ല. വെറും സംശയം മാത്രമാണ് ഇതെന്നും സമീപപ്രദേശങ്ങളിൽ താമസിക്കുന്ന ആരെങ്കിലുമാണോ ഇത് എന്നുള്ള കാര്യത്തിൽ വ്യക്തത വന്നിട്ടില്ലെന്നും പോലീസ് പറയുന്നു.

രണ്ടു വയസ്സുകാരിയെ കണ്ടെത്തിയ സ്ഥലത്ത് പോലീസും സയന്റിഫിക് സംഘവും ഇപ്പോൾ പരിശോധന നടത്തുകയാണ്. കുട്ടി കിടന്നുറങ്ങിയ സ്ഥലത്തുനിന്നും 300 മീറ്റർ മാത്രം അകലെയുള്ള പൊന്തക്കാട്ടിൽ നിന്നാണ് ഇന്നലെ രാത്രിയോടെ കുട്ടിയെ കണ്ടുകിട്ടുന്നത്. കുട്ടിയെ തട്ടിയെടുത്ത് അധികം വൈകാതെ ഇവിടെ ഉപേക്ഷിച്ചിരിക്കാം എന്നാണ് പോലീസിന്റെ അനുമാനം. കാരണം നേരം പുലർന്നു കഴിഞ്ഞാൽ ആളുകളുടെ സാന്നിധ്യമുള്ള പ്രദേശമായതിനാൽ കുട്ടിയെ ഉപേക്ഷിക്കുക ബുദ്ധിമുട്ടാകും. ഇത് മുൻകൂട്ടി കൊണ്ടാണ് കുട്ടിയെ നേരത്തെ അവിടെ എത്തിച്ചത് എന്നാണ് സൂചന. ക്ഷീണം കാരണം ബോധരഹിതയായ കുട്ടിയെ ആരും ശ്രദ്ധിച്ചിരുന്നില്ല.

Read Also: സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി; പിന്നാലെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു; നടൻ സന്തോഷിനെതിരെ കേസ്

spot_imgspot_img
spot_imgspot_img

Latest news

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

Other news

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു!

സെൽഫിയെടുക്കുന്നതിനിടെ തിരയടിച്ചു; തീർത്ഥാടനത്തിനെത്തിയ യുവാവ് കടലിൽ വീണു മരിച്ചു! വിഴിഞ്ഞം: തീർത്ഥാടനത്തിനിടെ കടൽത്തീരത്ത്...

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം

സമൃദ്ധിയും വിജയവും കൈകോർക്കുന്ന ദിവസം; 12 രാശികളുടെ ഇന്നത്തെ നക്ഷത്രഫലം ഇന്ന് രാശിചക്രത്തിലെ...

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന കുടുംബങ്ങളും തളരാത്ത വിവേചനങ്ങളും

പഠിച്ചുയരേണ്ട ക്യാമ്പസുകൾ കുരുതിക്കളങ്ങളാകുമ്പോൾ; ഒൻപത് വർഷം, അഞ്ച് മരണം! നീതി തേടിയലയുന്ന...

തിരുവനന്തപുരം പാളയത്ത് പെട്രോൾ പമ്പിൽ വൻ കവർച്ച; ഒന്നര ലക്ഷം രൂപയുമായി മോഷ്ടാവ് കടന്നു

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രത്തിന് തൊട്ടടുത്ത്, അതീവ സുരക്ഷാ മേഖലയായ പാളയത്തെ പെട്രോൾ...

Related Articles

Popular Categories

spot_imgspot_img