web analytics

ട്വന്റി 20 ലോകകപ്പ്; ഇന്ത്യൻ താരങ്ങളെ അമേരിക്കയിലേക്ക് നേരത്തെ അയക്കാൻ ബിസിസിഐ

മുംബൈ: ട്വന്റി 20 ലോകകപ്പ് ജൂണിൽ ആരംഭിക്കാനിരിക്കെ ഇന്ത്യൻ താരങ്ങളെ നേരത്തെ അമേരിക്കയിലേക്ക് അയക്കാനൊരുങ്ങി ബിസിസിഐ. ഇന്ത്യൻ പ്രീമിയർ ലീ​ഗ് പ്ലേ ഓഫിലേക്ക് കടക്കാത്ത ടീമിലെ താരങ്ങളെയാണ് നേരത്തെ അയക്കാൻ തീരുമാനിച്ചിരിക്കുന്നത്. മാർച്ച് 22 മുതൽ മെയ് 26 വരെയാണ് ഇത്തവണ ഐപിഎൽ നടക്കുന്നത്. ജൂൺ ഒന്നിന് ട്വന്റി 20 ലോകകപ്പ് ആരംഭിക്കും.

ജൂൺ അഞ്ചിന് അയർലന്റിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം നടക്കുക. കഠിനമായ മത്സരക്രമം ഇന്ത്യൻ താരങ്ങളുടെ ശാരീരികക്ഷമതയെ ബാധിച്ചേക്കും. ഇതിനാൽ ട്വന്റി 20 ലോകകപ്പ് കളിക്കുന്ന താരങ്ങളുടെ ശാരീരികക്ഷമത കൃത്യമായി പരിശോധിക്കാനും ആണ് ബിസിസിഐ പദ്ധതി.

2007ൽ പ്രഥമ ട്വന്റി 20 ലോകകപ്പ് ഇന്ത്യ വിജയിച്ചിരുന്നു. എന്നാൽ പിന്നീട് ഇതുവരെ ഇന്ത്യയ്ക്ക് ട്വന്റി 20 ലോകകപ്പ് നേടാൻ കഴിഞ്ഞിട്ടില്ല. 2014ൽ ഫൈനലിൽ എത്തിയതാണ് എടുത്തുപറയാവുന്ന മികച്ച നേട്ടം. സ്വന്തം മണ്ണിൽ ഏകദിന ലോകകപ്പ് നഷ്ടപ്പെട്ട സാഹചര്യത്തിൽ ട്വന്റി 20 ലോകകപ്പ് സ്വന്തമാക്കുക എന്നത് ഇന്ത്യൻ ടീമിനെ സംബന്ധിച്ച് ഏറെ നിർണായകമാണ്.

 

Read Also: പരിക്കിന്റെ പിടിയിൽ രാഹുൽ; മൂന്നാം ടെസ്റ്റിലും കളത്തിനു പുറത്ത്  

spot_imgspot_img
spot_imgspot_img

Latest news

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ നഷ്ടം

അടിമാലിയിൽ കാട്ടുതീ വ്യാപകം; കുരുമുളക്–ഏലം കൃഷികൾ കത്തി, ഏഴ് കുടുംബങ്ങൾക്കു വൻ...

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം

ആനകൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ 20 പേരുടെ വിരൽ അടയാളം തിരുവനന്തപുരം:പാങ്ങോട് മിലിട്ടറി...

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം

കോഴിക്കോട് എസ്‌ഐ ആക്രമണം: പ്രതി ലക്ഷ്യമിട്ടത് മറ്റ് ഉദ്യോഗസ്ഥരെ? അന്വേഷണം ഊർജിതം കോഴിക്കോട്:...

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന് മുമ്പ് ഇതൊന്ന് വായിക്കു

കുട്ടി ഡ്രൈവർമാരെ ജുവൈനൽ ഹോമിലാക്കും, ഉടമകളെ ജയിലിലും; പ്രായപൂർത്തിയാവാത്തവർക്ക് വാഹനം നൽകുന്നതിന്...

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

Other news

കേരളത്തിൽ വീണ്ടും മഴയെത്തുന്നു! ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം; ഈ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം

തിരുവനന്തപുരം: വേനൽചൂട് കടുക്കുന്നതിനിടെ സംസ്ഥാനത്ത് മഴയ്ക്ക് വഴിതുറന്ന് പുതിയ കാലാവസ്ഥാ മാറ്റം....

​”ഹെൽമെറ്റില്ല, സുരക്ഷയുമില്ല; ഒടുവിൽ ‘ധൂം-സ്റ്റൈൽ’ സ്റ്റണ്ട് അവസാനിച്ചത് ടയറിനിടയിൽ! യുവതിക്ക് സ്വകാര്യ ഭാഗങ്ങളിൽ പരിക്ക്

​"ഹെൽമെറ്റില്ല, സുരക്ഷയുമില്ല; ഒടുവിൽ ‘ധൂം-സ്റ്റൈൽ’ സ്റ്റണ്ട് അവസാനിച്ചത് ടയറിനിടയിൽ! യുവതിക്ക് സ്വകാര്യ...

‘ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു’; സന്ദേശിന്റെ മരണത്തിന് കാരണം മാനസിക സമ്മര്‍ദം

'ചിന്നു പാപ്പു ജീവനൊടുക്കിയ ശേഷം കടുത്ത സൈബറാക്രമണം നേരിട്ടു'; സന്ദേശിന്റെ മരണത്തിന്...

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു

മദപ്പാടിലായ പടയപ്പയുടെ ആക്രമണം; കാറിന്റെ ചില്ല് തകർന്ന് യാത്രക്കാർ രക്ഷപ്പെട്ടു മറയൂരിൽ കാട്ടുകൊമ്പൻ...

വെള്ളിയാഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ബിജെപി; എൻഡിഎ യോഗത്തിൽ ആയിരത്തിലധികം പ്രതിനിധികൾ

വെള്ളിയാഴ്ചയോടെ സീറ്റ് വിഭജനം പൂർത്തിയാക്കാൻ ബിജെപി; എൻഡിഎ യോഗത്തിൽ ആയിരത്തിലധികം പ്രതിനിധികൾ കൊച്ചി:...

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ ഭാഗ്യദേവത

അബുദാബിയിൽ മക്കളെ കാണാൻ പോയി, മടക്കം കോടീശ്വരനായി! മലയാളികളെ തേടി അറേബ്യൻ...

Related Articles

Popular Categories

spot_imgspot_img