ദുബൈയിൽ ഇനി തിരക്കേറിയ സമയങ്ങളിൽ ടോൾ നിരക്ക് ഏറും

ദുബൈയിലെ ടോൾ ഗേറ്റുകളിൽ (സാലിക്) തിരക്ക് അനുസരിച്ച് നിരക്ക് ക്രമീകരിക്കുന്ന ഡൈനാമിക് പ്രൈസിങ്ങ് നടപ്പാക്കാൻ ആർ.ടി.എ. ഒരുങ്ങുന്നതായി സൂചന. ആർ.ടി.എ.യും സാലിക് (ടോൾ ഗേറ്റ് ) കമ്പനിയായ പി.ജെ.എസ്.സി.യും ചേർന്ന് പുതിയ രണ്ട് ടോൾ ഗേറ്റുകൂടി സ്ഥാപിയ്ക്കും. അൽഖൈൽ റോഡിലെ ബിസിനസ് ബേ ക്രോസിങ്ങിലും , അൽമൈദാൻ സ്ട്രീറ്റിനും ഉമ്മുൽ ഷെയ്ഫ് സ്ട്രീറ്റിനും ഇടയിലുള്ള ഷെയ്ഖ് സായിദ് റോഡിലെ അൽ സഫാ സ്ട്രീറ്റിലുമാണ് സാലിക് ഗേറ്റുകൾ സ്ഥാപിയ്ക്കുക. രാവിലെയും വൈകുന്നേരവുമുള്ള തിരക്ക് കുറയ്ക്കുക, പൊതുഗതാഗത സംവിധാനം കൂടുതൽ കാര്യക്ഷമമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് നീക്കം.

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ പുതിയ ഹൈവേ നിർമിയ്ക്കുമെന്ന് ദുബൈ ഊർജ , അടിസ്ഥാന സൗകര്യ മന്ത്രി സുഹൈൽബിൻ മുഹമ്മദ് അൽ മസ്‌റൂയി പ്രഖ്യാപിച്ചിരുന്നു. എന്നാൽ യൂറോപ്യൻ രാജ്യങ്ങളിലേതുപോലെ കമ്പനികൾ തിരക്ക് കുറഞ്ഞ സമയങ്ങളിൽ ഓഫീസുകളിലെ പ്രവേശന സമയം ക്രമീകരിച്ചാൽ തിരക്ക് കുറയ്ക്കാനാകുമെന്നും പൊതുജനങ്ങൾക്കിടയിൽ അഭിപ്രായം ഉയരുന്നുണ്ട്.

Also read: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്നു; ജോർദാനിലെ യുഎസ് സേനാതാവളത്തിൽ ഡ്രോൺ ആക്രമണം: മൂന്നുപേർ കൊല്ലപ്പെട്ടു; തിരിച്ചടിക്കുമെന്ന് ജോ ബൈഡൻ:

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും പ്രതി ഒളിവിൽ

യുകെയിൽ കാറിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ ഇന്ത്യൻ യുവതി; രണ്ട് വർഷം പിന്നിട്ടിട്ടും...

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം

ഗൂ​ഗിൾ പേ ചെയ്ത പണത്തെച്ചൊല്ലി തർക്കം കൊല്ലം: ​ഗൂ​ഗിൾ പേയിൽ നൽകിയ പണത്തെച്ചൊല്ലിയുള്ള...

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ്

ഈ ബോഡി ഗാർഡ് ആളൊരു കോടീശ്വരൻ ആണ് ഹൈദരാബാദ്: ബോളിവുഡിലെ സൂപ്പർസ്റ്റാറുകളെ പറ്റി...

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ്

ആത്മാവ് പറഞ്ഞ കഥ; പേടിയൊഴിയാതെ ലാല്‍ ജോസ് ശാസ്ത്രം പറയുന്നത് എന്താണെങ്കിലും എന്നും...

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി

കടകംപള്ളി സുരേന്ദ്രനെതിരെ പരാതി തിരുവനന്തപുരം: സ്ത്രീകളോട് മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി കടകംപള്ളി സുരേന്ദ്രനെതിരെ...

ഷിംലയിൽ കുടുങ്ങി മലയാളികൾ

ഷിംലയിൽ കുടുങ്ങി മലയാളികൾ ഷിംല: ഹിമാചൽ പ്രദേശത്ത് തുടരുന്ന കനത്ത മഴയും മിന്നൽ...

Related Articles

Popular Categories

spot_imgspot_img