വില്പനയിൽ റെക്കോർഡിട്ട് റെഡ്മി നോട്ട് 13 5

റെഡ്മി നോട്ട് 13 സീരീസ് ഫോണുകളുടെ വിൽപന 1000 കോടി രൂപ കടന്നതായി ചൈനീസ് സ്മാർട്‌ഫോൺ ബ്രാൻഡായ ഷാവോമി. ജനുവരി പത്തിനാണ് ഫോണുകളുടെ വിൽപന ആരംഭിച്ചത്. റെഡ്മി നോട്ട് 12 5ജി സീരീസിൽനിന്നുള്ള വരുമാനത്തേക്കാൾ 95 ശതമാനം അധിക നേട്ടമാണ് പുതിയ ഫോണിലൂടെ ലഭിച്ചിരിക്കുന്നത്.റെഡ്മി നോട്ട് 13, റെഡ്മി നോട്ട് 13 പ്രോ, റെഡ്മി നോട്ട് 13 പ്രോ പ്ലസ് എന്നീ മൂന്ന് മോഡലുകളാണ് നിലവിൽ ഉള്ളത്.

മികച്ച ഡിസ്‌പ്ലേ,ഫ്‌ളാഗ്ഷിപ്പ് ലെവൽ ക്യാമറകൾ, അതിവേഗ ചാർജിങ് ഉൾപ്പടെ പ്രീമിയം-പ്രോ ലെവൽ സൗകര്യങ്ങളാണ് റെഡ്മി നോട്ട് 13 പ്രോ പ്ലസ്, റെഡ്മി നോട്ട് 13 5ജി ഫോണുകൾ വാഗ്ദാനം ചെയ്യുന്നതെന്ന് ഷാവോമി പറയുന്നു. മികച്ച സൗകര്യങ്ങളോടെ എത്തിയിരിക്കുന്ന ഫോണുകളുടെ ബാഹ്യ രൂപകൽപനയും മനോഹരമാണ്.

റെഡ്മി നോട്ട് 13 പ്രോ പ്ലസിന്റെ എട്ട് ജിബി റാം+256 ജിബി വേരിയന്റിന് 29999 രൂപയാണ് വില. ഇതിന്റെ 12 ജിബി + 256 ജിബി വേരിയന്റിന് 31999 രൂപയും 12ജിബി + 512 ജിബി വേരിയന്റിന് 33999 രൂപയും ആണ് വില.റെഡ്മി നോട്ട് 13 പ്രോയുടെ 8 ജിബി+128 ജിബി പതിപ്പിന് 23999 രൂപയും 8 ജിബി + 256 ജിബി പതിപ്പിന് 25999 രൂപയും 12 ജിബി + 256 ജിബി വേരിയന്റിന് 27999 രൂപയും ആണ് വില.റെഡ്മി നോട്ട് 13 5ജി ആകട്ടെ 6 ജിബി+128 ജിബി പതിപ്പിന് 16999 രൂപയും 8 ജിബി+256 ജിബി പതിപ്പിന് 18999 രൂപയും 12 ജിബി+256 ജിബി പതിപ്പിന് 20999 രൂപയും ആണ് വില.

Read Also :മികച്ച ക്യാമറയും ഏറെ സവിശേഷതകളും ; ഓപ്പോ റെനോയുടെ പുതിയ സീരീസ് ഇന്ത്യയിൽ

spot_imgspot_img
spot_imgspot_img

Latest news

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ സ്ത്രീ മരിച്ചു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ പതിനാലാം...

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക്

ഏഷ്യാനെറ്റ് ഒന്നിൽ നിന്നും നേരേ മൂന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗ്...

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു

മെഡിക്കൽ കോളേജ് കെട്ടിടം ഇടിഞ്ഞു വീണു കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് കെട്ടിടം...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ

ഹൃദയാഘാത മരണങ്ങൾക്ക് പിന്നിൽ ന്യൂഡൽഹി: ഇന്ത്യയിൽ തുടരെ തുടരെ ഉണ്ടാകുന്ന ഹൃദയാഘാത മരണങ്ങൾക്ക്...

Other news

ബിന്ദുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി

ബിന്ദുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദി കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു...

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ

ഇന്ത്യൻ വംശജയെ കൊന്നത് 23കാരൻ ലണ്ടൻ: ബ്രിട്ടനിലെ ലെസ്റ്റർ തെരുവിൽ വച്ച് നടന്ന...

കൊറിയർ ജീവനക്കാരനായി എത്തി ബലാൽസംഗം

കൊറിയർ ജീവനക്കാരനായി എത്തി ബലാൽസംഗം കൊറിയർ ഡെലിവറി ജീവനക്കാരനായി വേഷം മാറിയെത്തിയ...

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു

കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചു തൃശൂർ: കെഎസ്ആർടിസി ബസും മീൻ ലോറിയും കൂട്ടിയിടിച്ച്...

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക്...

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ്

കബഡി താരം മരിച്ചത് പേവിഷബാധയേറ്റ് മീററ്റ്: പട്ടിക്കുട്ടി കടിച്ച് രണ്ടുമാസത്തിനു ശേഷം യുവാവിന്...

Related Articles

Popular Categories

spot_imgspot_img