പേഴ്സിന്റെ നിറം കൊണ്ടുവരും പണം; ശുഭ- അശുഭ നിറങ്ങൾ ഇവയൊക്കെ

ചെലവ് നിയന്ത്രിക്കുക എന്ന അടിസ്ഥാന മാര്‍ഗതോടൊപ്പം ചെറിയ ചില കാര്യങ്ങള്‍ കൂടി പ്രവര്‍ത്തിയിൽ വരുത്തിയാല്‍ സമ്പത്ത് വർദ്ധിക്കാനും ചെലവ് നിയന്ത്രിക്കാനും സാധിക്കുമെന്നാണ് പറയുന്നത്. സമ്പന്നനാകാന്‍ വാസ്തുപ്രകാരം മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയെന്നും വിശ്വാസമുണ്ട്. നമ്മുടെ സാമ്പത്തിക സ്ഥിതിയില്‍ പേഴ്സിന് വളരെയധികം പ്രാധാന്യമാണ് ഉള്ളത്.

ധനാകര്‍ഷണത്തിന് ചില നിറങ്ങളിലുള്ള പേഴ്സ് നല്ലതാണെന്ന് പറയപ്പെടുന്നു. ചുവപ്പ്, മഞ്ഞ, പച്ച, ഗോള്‍ഡന്‍, കറുപ്പ്, പിങ്ക് എന്നീ നിറങ്ങള്‍ ധനാകര്‍ഷണത്തിന് വളരെ നല്ലതാണ് എന്നാണ് വിശ്വാസം. മഞ്ഞ, സ്വര്‍ണം എന്നീ നിറങ്ങള്‍ ഭാഗ്യം, അഭിവൃദ്ധി എന്നിവയെ സൂചിപ്പിക്കുന്നുവെന്നും ചുവപ്പ് നിറം വിജയത്തിൻ്റെയും പ്രശസ്തിയുടേയും നിറമാണെന്നും വാസ്തുശാസ്ത്രകാരന്‍മാര്‍ പറയുന്നു. മാത്രമല്ല, ഈ നിറം സ്ത്രീകള്‍ക്ക് യോജിക്കുമെന്നും പണം വന്നു ചേരുവാനും അത് ചെലവായി തീരാതെ സൂക്ഷിച്ച് വയ്ക്കുന്നത് ഉപകരിച്ചേക്കുമെന്നും വിശ്വാസമുണ്ട്.

പണത്തിൻ്റെ കൂടുതല്‍ വരവ് ഉണ്ടാകാനും അതുപോലെ ജീവിതത്തില്‍ വിജയം ഉണ്ടാക്കുവാനും പിങ്ക് നിറം വളരെ നല്ലതാണ്. പ്രത്യേകിച്ചും സ്ത്രീകളുടെ ഭാഗ്യ നിറമാണ് പിങ്കെന്ന് വിശ്വാസം. മിക്ക ആണുങ്ങളുടേയും പേഴ്സിൻ്റെ നിറം കറുപ്പ് ആയിരിക്കും. കറുപ്പിൻ്റെ മഹത്വം അറിഞ്ഞിട്ടൊന്നുമല്ലായിരിക്കും ഇവര്‍ ഈ നിറം തിരഞ്ഞെടുക്കുന്നത്. എന്തായാലും സാമ്പത്തികമായി മുന്നേറുന്നതിനും ജീവിതത്തില്‍ നല്ല പുരോഗതിയ്ക്കും ഈ നിറം സഹായിക്കുമെന്നും ആണ് വിശ്വാസം.

ജീവനേയും വളര്‍ച്ചയേയും സൂചിപ്പിക്കുന്ന നിറമാണ് പച്ച. അതുകൊണ്ടുതന്നെ കച്ചവടക്കാര്‍ക്ക് ഈ നിറം വളരെ ഉത്തമമാണ്. അതിലുപരി പേഴ്സ് വൃത്തിയായി സൂക്ഷിക്കുക എന്നതാണ് പ്രധാനം. പേഴ്സില്‍ നിന്നും മുഷിഞ്ഞ നോട്ട്, പഴയ ബില്ലുകള്‍ എന്നിവ എടുത്തുമാറ്റേണ്ടതാണ്. പേഴ്സ് സൂക്ഷിക്കുന്നത് വടക്ക് ദിശയിലാണെങ്കില്‍ നല്ലതാണെന്നാണ് വിശ്വാസം. കൂടാതെ പഴകിയതും കീറിയതുമായ പേഴ്സുകള്‍ സൂക്ഷിക്കരുത്.

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

ഇടുക്കിയിൽ പോക്സോ കേസിൽ യുവാവിന് ശിക്ഷയായി എട്ടിൻ്റെ പണി…!

ഇടുക്കി നെടുംകണ്ടത്ത്പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ യുവാവിന് 29...

ആറ്റുകാൽ പൊങ്കാല; ഭക്തജനങ്ങൾക്ക് പ്രത്യേക ക്രമീകരണങ്ങളുമായി റെയിൽവേ

തിരുവനന്തപുരം: നാളെ ആറ്റുക്കാൽ പൊങ്കാല നടക്കാനിരിക്കെ ഭക്തജനങ്ങൾക്കായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയ്യാതായി...

ഒടുവിൽ മഴയെത്തി…. കോട്ടയത്ത്‌ കിടിലൻ മഴ ! അടുത്ത 3 മണിക്കൂറിൽ ഈ ജില്ലകളിൽ എത്തും

ഒടുവിൽ കടുത്ത വേനലിന് തണുപ്പേകാൻ മഴയെത്തി. കോട്ടയം ജില്ലകളിലെ ചില പ്രദേശങ്ങളിലാണ്...

ഇനിയും കാത്തിരിക്കണം; മൂന്നാം വന്ദേ ഭാരത് ഉടൻ കേരളത്തിലേക്കില്ല

കൊച്ചി: മൂന്നാമത്തെ വന്ദേ ഭാരതിനായി കേരളം ഇനിയും കാത്തിരിക്കേണ്ടി വരും. നിലവിലുള്ള...

പ്രതിയുമായി പോയ പൊലീസ് ജീപ്പ് മറിഞ്ഞ് അപകടം; ഒരാൾ മരിച്ചു, നാലുപേർക്ക് പരിക്ക്

മാനന്തവാടി: മാനന്തവാടിയിൽ പ്രതിയുമായി പോയ പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ...

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!