മരിച്ചയാളുടെ ഫോട്ടോ മാലയിട്ട് വയ്ക്കരുത്

സാധാരണയായി വീടുകളില്‍ നാം കാണുന്ന ഒരു കാഴ്ചയാണ് മരിച്ച വ്യക്തിയുടെ ഫോട്ടോ വീടുകളില്‍ സൂക്ഷിച്ചിരിക്കുന്നത്. എന്നാല്‍ ഈ ഫോട്ടോ വെക്കുന്നതിന് ചിലപ്പോഴെങ്കിലും നമ്മുടെ മുന്നോട്ടുള്ള ജീവിതവുമായി ബന്ധമുണ്ട്. കാരണം നമ്മളോടൊപ്പം ജീവിച്ചുപോന്നിരുന്ന ഒരാളാണ് നമ്മെ വിട്ടുപോകുന്നത്. ഏറെ ദു:ഖം ഉണ്ടാക്കുന്ന കാര്യം ആണെങ്കില്‍ കൂടി പതിയെ ആ വ്യക്തിയെ കുറിച്ച് നമ്മള്‍ മറന്നേ പറ്റൂ. പലപ്പോഴും അത് നമ്മളെ കാര്യമായി ബാധിക്കാറുണ്ട്.

ചെറുപ്രായത്തില്‍ തന്നെ നമ്മെ വിട്ടുപോയവര്‍, നമ്മോടൊപ്പം ജീവിച്ചു കൊതി തീരാത്തവര്‍, ആത്മഹത്യ ചെയ്തവര്‍, അപകടങ്ങളില്‍ മരണപ്പെട്ടവര്‍, അല്ലെങ്കില്‍ ചെറിയ പ്രായത്തില്‍ തന്നെ എന്തെങ്കിലും അസുഖം ബാധിച്ചു മരണപ്പെട്ടവര്‍ തുടങ്ങി ജീവിതം പകുതി പോലും ജീവിച്ചു തീര്‍ക്കാതെ നമ്മളില്‍ നിന്നും വേര്‍പെട്ടു പോയ ആളുകളുടെ ഫോട്ടോ ഒരിക്കലും വീടിന്റെ പൂമുഖത്തോ ഹാളിലോ വലുതായി മാലയിട്ട് വെയ്ക്കാന്‍ പാടില്ല. അത് ആ വീടിനു തന്നെ നെഗറ്റീവ് എനര്‍ജി ആണ് നല്‍കുന്നത്. അത്തരക്കാരുടെ ഫോട്ടോ കഴിയുന്നതും അവരുടെ മുറികളില്‍ തന്നെ സൂക്ഷിക്കുന്നതാണ് നല്ലത്.

മാലയിട്ട് തൂക്കിയിടുന്നതിന് പകരം ചെറിയ ഫോട്ടോ ആയി മേശയുടെ മുകളിലോ മറ്റോ വെയ്ക്കുന്നതാണ് നല്ലത്. അതേസമയം തന്നെ നമുക്ക് പ്രിയപ്പെട്ടവര്‍ ആണെങ്കിലും നമ്മോടോപ്പം ജീവിച്ചു തീര്‍ന്നവര്‍. മുത്തശ്ശന്‍, മുത്തശ്ശി തുടങ്ങി പ്രായമായ ആളുകള്‍. നമുക്ക് മാര്‍ഗ്ഗനിര്‍ദ്ദേശികളായിരുന്ന ആളുകള്‍, വഴികാട്ടികള്‍ തുടങ്ങിയ ആളുകളുടെ ചിത്രങ്ങള്‍ പൂമുഖത്ത് വയ്ക്കാവുന്നതാണ്. അവരുടെ ഫോട്ടോ കാണുമ്പോള്‍ അത് നമ്മുടെ ഉള്ളിലെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നു. ഒപ്പം നമ്മുടെ മുന്നോട്ടുള്ള ജീവിതത്തില്‍ ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു.

 

 

 

 

Read Also: മോതിരം അണിയുന്ന വിരലുകൾക്കും ചിലത് പറയാനുണ്ട്

spot_imgspot_img
spot_imgspot_img

Latest news

ഭൂനികുതി കുത്തനെ ഉയർത്തി; 50 ശതമാനത്തിന്റെ വർധന

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ ഭൂനികുതി വര്‍ധിപ്പിച്ചു. 50 ശതമാനമാണ് നികുതി വർധന....

ജനറൽ-താലുക്കാശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകൾ; ആർസിസിക്ക് 75 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ ജനറൽ ആശുപത്രികളിലും എല്ലാ താലൂക്ക് ജനറൽ ആശുപത്രികളിലും...

സംസ്ഥാന ബജറ്റ്; സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി രൂപ

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയ്ക്ക് 402 കോടി...

സംസ്ഥാന ബജറ്റ്; വനം- വന്യജീവി സംരക്ഷണത്തിന് 305 കോടി

തിരുവനന്തപുരം: സംസ്ഥാന ബജറ്റിൽ വനം - വന്യജീവി സംരക്ഷണത്തിന് 305.61 കോടി...

Other news

വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനം

കുവൈത്ത്: വാട്ടർ ​ഗണ്ണുകളുടെയും വാട്ടർ ബലൂണിന്റെയും വിൽപ്പനയ്ക്ക് നിരോധനമേർപ്പെടുത്തി കുവൈത്ത്....

ഇടുക്കിയിൽ കുളത്തിൽ വീണു കർഷകന് ദാരുണാന്ത്യം: മൃതദേഹം കണ്ടെത്തി; വീഡിയോ

ഇടുക്കി ചക്കുപള്ളം ആറാം മൈലിൽ, മേരിമാത സ്കൂളിന് സമീപം കുളത്തിൽ വീണു...

ചെയർമാൻ ഭർത്താവ്, വൈസ് ചെയർപേഴ്‌സൺ ഭാര്യ ; സ്ഥാനമേറ്റതും ഭാര്യയുടെ കൈയില്‍നിന്ന്; കേരളത്തിൽ ഇത് അപൂർവങ്ങളിൽ അപൂർവം

തൃശൂര്‍: ചാലക്കുടി നഗരസഭയില്‍ കൗതുകകരമായ അധികാര കൈമാറ്റം.കോണ്‍ഗ്രസ് ഭരിക്കുന്ന നഗരസഭയിൽ ഭാര്യയുടെ...

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു: വെട്ടിയത് ആൺസുഹൃത്തെന്ന് സൂചന

തിരുവനന്തപുരത്ത് 28 വയസുകാരിക്ക് വെട്ടേറ്റു. നെയ്യാറ്റിൻകരയിൽ ആണ് സൂര്യ എന്ന യുവതിയെ...

യു.കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെ അപകടങ്ങൾ വർധിക്കുന്നു; ലണ്ടനിൽ കത്തി നശിച്ചത് രണ്ടു വീടുകൾ

യു കെയിൽ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനിടെയുണ്ടായ രണ്ട് വ്യത്യസ്ത അപകടങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img