web analytics

സഹകരണ ബാങ്കുകളിൽ ഇനി വെള്ളിയാഭരണങ്ങളും പണയം വയ്ക്കാം

സഹകരണ ബാങ്കുകളിൽ ഇനി വെള്ളിയാഭരണങ്ങളും പണയം വയ്ക്കാം

തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളിൽ ഇനി മുതൽ വെള്ളിയാഭരണങ്ങളും നാണയങ്ങളും പണയം വച്ച് വായ്പ ലഭ്യമാക്കാം. ഏപ്രിൽ ഒന്നുമുതൽ ഇത് പ്രാബല്യത്തിൽ വന്നു. റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചതോടെയാണ് പുതിയ തീരുമാനം നടപ്പിലായത്.

ഇതുവരെ ബാങ്കുകളിൽ സ്വർണം മാത്രം പണയം വയ്ക്കാനായിരുന്നു അനുമതി ഉണ്ടായിരുന്നത്. സ്വകാര്യ പലിശക്കാരുടെ ചൂഷണം കുറയ്ക്കുന്നതിനായാണ് പണയ വ്യവസ്ഥകളിൽ റിസർവ് ബാങ്ക് മാറ്റം വരുത്തിയത്.

വെള്ളിയുരുപ്പടികളുടെ പരിശുദ്ധി അനുസരിച്ച് മൂല്യത്തിന്റെ പരമാവധി 85 ശതമാനം വരെ വായ്പ ലഭിക്കും. ഇതിന് ആഭരണങ്ങളുടെ തൂക്കവും ശുദ്ധിയും ബാങ്കുകൾ പരിശോധിക്കും.

വില നിർണയത്തിനായി 30 ദിവസത്തെ ശരാശരി വിലയിലെ കുറഞ്ഞ നിരക്കോ അല്ലെങ്കിൽ ഇന്ത്യ ബുള്ള്യൻ ആൻഡ് അസോസിയേഷൻ अथവ സെബി നിയന്ത്രിത കമോഡിറ്റി എക്‌സ്‌ചേഞ്ച് പ്രസിദ്ധീകരിക്കുന്ന മുൻദിവസത്തെ ക്ലോസിംഗ് വിലയോ അടിസ്ഥാനമാക്കണം.

ഇതോടൊപ്പം, കേരള ബാങ്കും ഏപ്രിൽ ഒന്നുമുതൽ വെള്ളിയെ ഉൽപ്പന്നമായി അവതരിപ്പിക്കും. സംസ്ഥാനത്ത് വെള്ളിയാഭരണങ്ങൾ വാങ്ങി സൂക്ഷിക്കുന്നവരുടെ എണ്ണം കുറവായതിനാൽ ഇതിന് എത്രത്തോളം ആവശ്യകത ഉണ്ടാകുമെന്നതിൽ ആശങ്കയുണ്ടെന്ന് കേരള ബാങ്ക് സി.ഇ.ഒ ജി. ചാക്കോ അറിയിച്ചു.

English Summary

From April 1, cooperative banks in Kerala can accept silver ornaments and coins as collateral for loans, following RBI approval.

spot_imgspot_img
spot_imgspot_img

Latest news

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

ചെറിയ തെറ്റുകൾക്ക് ഇനി ജയിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം!

ചെറിയ തെറ്റുകൾക്ക് ഇനി ജയിലിലില്ല; ജൻ വിശ്വാസ് ബില്ലിന് പാർലമെന്റിന്റെ അംഗീകാരം! ന്യൂഡൽഹി:...

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി

കെഎസ്ആർടിസി ബസ്സും ടാങ്കറും കൂട്ടിയിടിച്ച് അപകടം; കാബിൻ വെട്ടിപ്പൊളിച്ച് ഡ്രൈവറെ രക്ഷപ്പെടുത്തി തൃശൂർ:...

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു

യുഎസ് യുദ്ധവിമാനം തകർന്നു; പൈലറ്റിനെ സാഹസികമായി രക്ഷപ്പെടുത്തി;മറ്റൊരാൾക്കായി തിരച്ചിൽ തുടരുന്നു വാഷിംഗ്ടൺ/ടെഹ്റാൻ: അമേരിക്കയുടെ യുദ്ധവിമാനത്തിൽപ്പെട്ട...

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ! വോട്ടർമാർ കൺഫ്യൂഷനിൽ

വാഗ്ദാനപ്പെരുമഴയിൽ കേരളം; ആര് ഭരിക്കും? ഒരേ മോഡലിൽ പ്രകടനപത്രികകൾ ഇറക്കി മുന്നണികൾ!...

Other news

‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി പുതിയ ചിത്രത്തിന് തുടക്കം

‘രോമാഞ്ചം’, ‘ആവേശം’ ടീമിലെ ഷിഫിന സംവിധാനം രംഗത്തേക്ക്; സൂര്യ ക്ലാപ്പ് നൽകി...

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ സമ്മാനം

കുപ്പത്തൊട്ടിയിലിട്ട ലോട്ടറി ടിക്കറ്റിന് 1 കോടിയടിച്ചു; അവസാന നിമിഷം കണ്ടെത്തി വൻ...

കോഴിക്കോട് കുന്നമംഗലത്ത് പടക്ക നിർമ്മാണത്തിനിടെ ഉഗ്രസ്ഫോടനം: മരണം രണ്ടായി; നാട് നടുങ്ങിയ ദുരന്തത്തിന്റെ നടുക്കുന്ന വിവരങ്ങൾ പുറത്ത്!

കോഴിക്കോട്: വിഷു ആഘോഷത്തിന്റെ ഒരുക്കങ്ങൾക്കിടെ കോഴിക്കോട് കുന്നമംഗലത്തെ കുരുക്കത്തൂരിൽ വൻ ദുരന്തം....

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും

സംവിധായകൻ രഞ്ജിത്തുമായി ഇന്ന് തെളിവെടുപ്പ്; കാരവാനിലെ സംഭവങ്ങൾ പുനരാവിഷ്കരിക്കും കൊച്ചി: ലൈംഗികാതിക്രമ കേസിൽ...

കേരളത്തിൽ വെയിൽ കടുക്കുന്നു; ആറിടത്ത് ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: വേനൽചൂടിന് പിന്നാലെ കേരളത്തെ ഭീതിയിലാഴ്ത്തി അൾട്രാവയലറ്റ് (UV) വികിരണവും കുതിച്ചുയരുന്നു. ...

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം

നാല് ദിവസങ്ങൾക്ക് ശേഷം ഒടുവിൽ കണ്ടെത്തി; ട്രക്കിങ്ങിനിടെ കാണാതായ ശരണ്യ സുരക്ഷിതം മംഗളൂരു:...

Related Articles

Popular Categories

spot_imgspot_img