web analytics

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പ്രണയം നടിച്ച് 17-കാരിയെ പീഡിപ്പിച്ചു; ദൃശ്യങ്ങൾ പകർത്തി പങ്കുവെച്ചു, രണ്ട് യുവാക്കൾ അറസ്റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട കോന്നിയിൽ പ്രായപൂർത്തിയാകാത്ത 17-കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ രണ്ട് യുവാക്കൾ അറസ്റ്റിലായി.

തണ്ണിത്തോട് മൂഴി സ്വദേശി അനന്തുവും  കൂത്താടിമൺ സ്വദേശി അഭിജിത്തുമാണ് പോലീസിൻ്റെ പിടിയിലായത്.

ദൃശ്യങ്ങൾ പകർത്തി സുഹൃത്തിന് അയച്ചു

അഭിജിത്ത് പെൺകുട്ടിയെ പ്രണയം നടിച്ച് വശീകരിച്ച് പത്തനംതിട്ടയിലെ ഒരു ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചതായി പോലീസ് പറയുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി സുഹൃത്തായ അനന്തുവിന് അയച്ചതായും കണ്ടെത്തി.

രണ്ട് വിരലുകൾ അറ്റു, ശരീരം ആകെ മുറിവുകൾ; പത്താം ക്ലാസുകാരനെ സഹപാഠികൾ കുത്തിയത് 27 തവണ; 30 സെക്കൻഡിൽ നടന്നത് ക്രൂരമായ വധശ്രമം

ഭീഷണി, വീണ്ടും പീഡനം

തുടർന്ന് ദൃശ്യങ്ങൾ വാട്‌സാപ്പിലൂടെ പെൺകുട്ടിക്ക് അയച്ച് ഭീഷണിപ്പെടുത്തിയ അനന്തു, പൂങ്കാവിലെ വാടക വീട്ടിലേക്ക് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചുവെന്നാണ് കേസ്.

ഇതും മൊബൈലിൽ പകർത്തിയതായി അന്വേഷണത്തിൽ വ്യക്തമാകുന്നു.

അറസ്റ്റ്

അനന്തുവിനെ കോട്ടയത്തെ വാടകവീട്ടിൽ നിന്നും, അഭിജിത്തിനെ എറണാകുളത്ത് നിന്നുമാണ് കോന്നി പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

നേപ്പാളിൽ ബസ് നദിയിലേക്ക് മറിഞ്ഞു; 18 പേർക്ക് ദാരുണാന്ത്യം, നിരവധി പേർക്ക് പരിക്ക്; മരിച്ചവരിൽ സ്ത്രീകളും കുട്ടികളും*

English Summary:

Two young men were arrested in Pathanamthitta’s Konni for allegedly sexually assaulting a 17-year-old girl. Police said one of the accused lured the minor by pretending to be in love and assaulted her at a lodge, recording the act on his mobile phone and sharing it with his friend. The second accused later threatened the girl by sending the visuals through WhatsApp and allegedly assaulted her again at a rented house. Police arrested the accused from different locations and initiated further legal proceedings.

spot_imgspot_img
spot_imgspot_img

Latest news

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന തടവ്

ടീഷർട്ട് ഓൾട്ടർ ചെയ്യാനെത്തിയ 15-കാരനെ പീഡിപ്പിച്ചു; ടൈലർക്കു 13 വർഷം കഠിന...

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ ‘പുരുഷ’ കേസരികളുടെ ചങ്കിടിപ്പ്!

പെണ്ണുങ്ങൾ ഭരിച്ചാൽ നാട് മുടിഞ്ഞുപോകുമോ? കേരളത്തിലെ 'പുരുഷ' കേസരികളുടെ ചങ്കിടിപ്പ്! തിരുവനന്തപുരം: ലോകത്തെ...

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം തിരുവനന്തപുരം:...

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ!

വലിയങ്ങാടിയിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ; ഇത് അപകടമല്ല, അധികൃതരുടെ അനാസ്ഥ! കോഴിക്കോട്: വലിയങ്ങാടിയിൽ...

അഹമ്മദാബാദിൽ ഇന്ത്യക്ക് ‘ഷോക്ക്’; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ ദയനീയ തോൽവി

അഹമ്മദാബാദിൽ ഇന്ത്യക്ക് 'ഷോക്ക്'; ദക്ഷിണാഫ്രിക്കയുടെ പടയോട്ടത്തിൽ തകർന്ന് നീലപ്പട! 76 റൺസിന്റെ...

Other news

“അമ്മായിയമ്മയെ ഒന്ന് വേഗം വിളിക്കണേ ദൈവമേ!”; കാണിക്കവഞ്ചിയിലെ വിചിത്രമായ കത്ത് കണ്ട് ക്ഷേത്രഭാരവാഹികൾ അമ്പരന്നു

"അമ്മായിയമ്മയെ ഒന്ന് വേഗം വിളിക്കണേ ദൈവമേ!"; കാണിക്കവഞ്ചിയിലെ വിചിത്രമായ കത്ത് കണ്ട്...

വീണ്ടും ചികിത്സാപിഴവ്! രണ്ടര വയസുകാരി മരിച്ചു

വീണ്ടും ചികിത്സാപിഴവ് ! രണ്ടര വയസുകാരി മരിച്ചു തിരുവനന്തപുരം: ആര്യനാട് സ്വദേശികളായ ദമ്പതികളുടെ...

തിങ്ങി നിറഞ്ഞ മെമു യാത്രകൾക്ക് അന്ത്യം; കേരളത്തിലെ മെമു ട്രെയിനുകളിൽ ഇനി 12 കോച്ചുകൾ

കേരളത്തിലെ മെമു ട്രെയിനുകളിൽ ഇനി 12 കോച്ചുകൾ കേരളത്തിലെ റെയിൽവേ യാത്രക്കാരുടെ ദീർഘനാളത്തെ...

ആരോഗ്യമേഖലയെ തകർക്കാൻ ശ്രമം; കുത്തകകൾക്ക് മുന്നിൽ അടിയറവ് പറയില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനമായ പൊതുജനാരോഗ്യ സംവിധാനങ്ങളെ തകർക്കാൻ ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന...

“ഇത്തവണ കുമ്പിടിക്ക് വോട്ട് ഗുരുവായൂരിലാണെന്ന് തോന്നുന്നു”; സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി അനിൽ അക്കര

"ഇത്തവണ കുമ്പിടിക്ക് വോട്ട് ഗുരുവായൂരിലാണെന്ന് തോന്നുന്നു"; സുരേഷ് ഗോപിക്കെതിരെ പരിഹാസവുമായി അനിൽ...

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ!

സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോകൽ; നവവധുവിനെ തോക്കുചൂണ്ടി കടത്തിക്കൊണ്ടുപോയത് മുൻ കാമുകൻ! ഭുവനേശ്വർ: വിവാഹചടങ്ങുകൾ...

Related Articles

Popular Categories

spot_imgspot_img