2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം

2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ വികസനത്തിന്റെ ഭാഗമായി സംസ്ഥാന സർക്കാർ മൂന്ന് വമ്പൻ കരാറുകളിൽ ഒപ്പുവെച്ചു. ആകെ 2000 കോടി രൂപയുടെ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കാണ് ധാരണയായത്. വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് (VISL) കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായ IOCL, CONCOR, CWC എന്നിവരുമായി ചേർന്നാണ് കരാറുകൾ ഒപ്പിട്ടത്. 700 കോടി രൂപയുടെ ബങ്കറിങ് സൗകര്യം ഐ.ഒ.സി.എല്ലുമായി 700 കോടി രൂപയുടെ കരാർ … Continue reading 2000 കോടിയുടെ അടിസ്ഥാന സൗകര്യ വികസനം; വിഴിഞ്ഞം തുറമുഖത്തിന് വലിയ നേട്ടം