web analytics

റോഡരികിൽ കൂട്ടം ചേർന്ന് ആക്രമണം; ഇടിവളകൊണ്ട് യുവാവിൻ്റെ മൂക്കൊടിച്ചു, രണ്ടാം പ്രതി കസ്റ്റഡിയിൽ

റോഡരികിൽ കൂട്ടം ചേർന്ന് ആക്രമണം; ഇടിവളകൊണ്ട് യുവാവിൻ്റെ മൂക്കൊടിച്ചു, രണ്ടാം പ്രതി കസ്റ്റഡിയിൽ

പത്തനംതിട്ട: പത്തനംതിട്ടയിൽ യുവാവിനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കോന്നി തെങ്ങുംകാവ് പന്നിക്കണ്ടം സ്വദേശിയായ ഇളപ്പിന്റെ വടക്കേതിൽ വീട്ടിൽ ശ്രീരാജ് എസ്. നായർ (29) ആണ് പിടിയിലായത്.

ആക്രമണത്തിൽ യുവാവിന്റെ മൂക്കിന് അസ്ഥി പൊട്ടിയതിനെ തുടർന്ന് യുവാവ് ചികിത്സയിലാണ്.

വാഹനത്തിന്റെ ഫോട്ടോ മാത്രം അയച്ചാൽ മതി; കേരളത്തിലുള്ള വണ്ടിക്ക് യുപിയിൽ നിന്ന് പുകപരിശോധന സർട്ടിഫിക്കറ്റ്

ചോദ്യം ഇഷ്ടപ്പെട്ടില്ല; വളഞ്ഞിട്ട് മർദ്ദനം

അട്ടച്ചാക്കൽ പള്ളി പെരുന്നാളിനോടനുബന്ധിച്ച ലൈറ്റ് ഡെക്കറേഷൻ കണ്ട ശേഷം മടങ്ങുകയായിരുന്ന യുവാവാണ് ആക്രമണത്തിന് ഇരയായത്.

റോഡരികിൽ നിന്നിരുന്ന മദ്യപാനിയെ ചിലർ കളിയാക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സംഭവം.

പ്രകോപിതരായ മൂന്നംഗ സംഘം യുവാവിനെ വളഞ്ഞിട്ട് മർദ്ദിക്കുകയും ഇടിവള ഉപയോഗിച്ച് മൂക്കിൽ അടിക്കുകയും ചെയ്തു.

രണ്ടാം പ്രതി അറസ്റ്റിൽ; മറ്റുള്ളവർ ഒളിവിൽ

കേസിലെ മൂന്ന് പ്രതികളിൽ ഒരാളാണ് അറസ്റ്റിലായ ശ്രീരാജ്. മറ്റ് പ്രതികൾ ഒളിവിലാണ്.

കോന്നി പൊലീസ് സബ് ഇൻസ്പെക്ടർ ശ്യാം എസ്.എസ്.യുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ഒളിവിലുള്ള മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

ശബരിമല സ്വർണക്കവർച്ച; ‘പ്രതികൾക്ക് ജാമ്യം കിട്ടുന്നതിൽ ആശങ്കയില്ല, ആരും രക്ഷപെടില്ല’

English Summary:

Police have arrested the second accused in a brutal assault case in Pathanamthitta, where a young man was attacked by a group for questioning their behavior. The victim suffered a nasal bone fracture after being struck with a knuckle ring and is currently undergoing treatment. The incident occurred in Konni town while the victim was returning after viewing church festival decorations. Efforts are ongoing to arrest the remaining accused.

spot_imgspot_img
spot_imgspot_img

Latest news

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ; നടപടി ‘തിടുക്കത്തിൽ’, വിസി സ്ഥാനത്ത് തുടരും

സർക്കാർ നയങ്ങളെ വിമർശിച്ചു; പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ബി. അശോകിന് സസ്പെൻഷൻ;...

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന് പ്രവചനം

ഭരണം മാറുമോ? എക്സിറ്റ് പോളുകളിൽ യുഡിഎഫിന് മുൻതൂക്കം; കേരളത്തിൽ ഭരണമാറ്റത്തിന് സാധ്യതയെന്ന്...

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു

രാത്രി ഇനി ഇരുട്ടിലാകും; കേരളത്തിൽ ഔദ്യോഗികമായി ലോഡ്‌ഷെഡിംഗ് പ്രഖ്യാപിച്ചു തിരുവനന്തപുരം: വേനൽക്കാല വൈദ്യുതി ആവശ്യകത...

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ കടുത്ത പ്രതിസന്ധിയിൽ

വിശ്രമമില്ലാത്ത ഡ്യൂട്ടി, കുറഞ്ഞ സ്റ്റൈപെൻഡ്; കേരളത്തിലെ മെഡിക്കൽ കോളേജുകളിൽ പി.ജി ഡോക്ടർമാർ...

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

Other news

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം

വിജയവും സന്തോഷവും കൈവരും; ഇന്നത്തെ നക്ഷത്രഫലം മേടം: ഇന്ന് നേട്ടങ്ങളുടെ ദിവസം. പ്രവർത്തനങ്ങളിൽ...

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ ‘അതിഥിയായി’ കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു

പാട്ടും മേളവും മുറുകി; വിവാഹവീട്ടിൽ 'അതിഥിയായി' കള്ളനെത്തി; വരന്റെ സ്വർണമാല കവർന്നു കോഴിക്കോട്: വടകര...

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില

ചൂടിൽ വെന്തുരുകി കടൽ; മീൻ കിട്ടാക്കനി, മത്തിക്കും അയലയ്ക്കും പൊള്ളുന്ന വില നിലമ്പൂർ:...

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ

ലോഡ് ഷെഡ്ഡിംഗ് തിരിച്ചടി; ബാറ്ററി സ്റ്റോറേജിലേക്ക് തിരിഞ്ഞ് സോളാർ ഉപഭോക്താക്കൾ തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്...

ഊട്ടിയിൽ ‘പൂക്കാലം’; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം

ഊട്ടിയിൽ 'പൂക്കാലം'; നാളെ മുതൽ ട്രാഫിക് നിയന്ത്രണം, വഴിമാറി ഓടണം ഊട്ടി: സീസൺ തിരക്കിനെ...

Related Articles

Popular Categories

spot_imgspot_img