കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപ

കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപ തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി മികച്ച പ്രതികരണം നേടുന്നതായി ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാർ നിയമസഭയിൽ അറിയിച്ചു. ബജറ്റ് ടൂറിസം വഴിയുള്ള വരുമാനത്തിൽ വലിയ വർധനവ് ഉണ്ടായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. നേരത്തെ ബജറ്റ് ടൂറിസം പദ്ധതിയിലൂടെ മാസം ഏകദേശം ഒരു കോടി രൂപ വരുമാനമായിരുന്നു ലഭിച്ചിരുന്നത്. 2021, 2022, 2023 വർഷങ്ങളിൽ ഇത് ഒരു കോടി മുതൽ ഒന്നേകാൽ കോടി … Continue reading കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം വന്‍ ഹിറ്റ്; ഈ മാസം ലഭിച്ചത് അഞ്ചര കോടി രൂപ