web analytics

പൊന്ന് വീണ്ടും റോക്കറ്റ് കയറി, ബാക്ക് സീറ്റിൽ വെള്ളിയും

പൊന്ന് വീണ്ടും റോക്കറ്റ് കയറി, ബാക്ക് സീറ്റിൽ വെള്ളിയും

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയരുന്നു. കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ പവന് 20,000 രൂപയിലധികം ഇടിഞ്ഞ സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നത് പവന് 4,840 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 1,17,720 രൂപയായി.

ഗ്രാമിന് 605 രൂപയാണ് ഇന്ന് വര്‍ധിച്ചത്. ഇതനുസരിച്ച് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 14,715 രൂപയായി.

ഇന്നലെ രാവിലെ പവന്‍ വില 1,040 രൂപ കുറഞ്ഞിരുന്നെങ്കിലും ഉച്ചയോടെ 1,600 രൂപ വര്‍ധിച്ച് തിരികെ കയറിയിരുന്നു. ജനുവരി 29ന് രേഖപ്പെടുത്തിയ 1,31,160 രൂപയാണ് പവന്‍ വിലയിലെ സര്‍വകാല റെക്കോര്‍ഡ്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ വില കുറഞ്ഞിരുന്നു.

ഡിസംബര്‍ 23നാണ് കേരളത്തില്‍ സ്വര്‍ണവില ആദ്യമായി ഒരു ലക്ഷം രൂപ കടന്നത്. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളും ആഗോള സാമ്പത്തിക അസ്ഥിരതയും ഉള്‍പ്പെടെയുള്ള ഘടകങ്ങളാണ് സംസ്ഥാനത്തെ സ്വര്‍ണവിലയെ പ്രധാനമായും സ്വാധീനിക്കുന്നത്.

വെള്ളിവിലയും ഉയര്‍ന്നു:

സംസ്ഥാനത്ത് ഇന്ന് ഒരു കിലോ വെള്ളിയുടെ വില 3,20,000 രൂപയായി. ഒറ്റയടിക്ക് 20,000 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 20 രൂപ കൂടിയതോടെ ഒരു ഗ്രാം വെള്ളിയുടെ വില 320 രൂപയായി.

English Summary

Gold price in Kerala surged again after a sharp fall in recent days. Today, the price rose by ₹4,840 per sovereign, taking the rate to ₹1,17,720. Silver prices also jumped by ₹20,000 per kg, reaching ₹3,20,000.Gold price in Kerala surged again after a sharp fall in recent days. Today, the price rose by ₹4,840 per sovereign, taking the rate to ₹1,17,720. Silver prices also jumped by ₹20,000 per kg, reaching ₹3,20,000.Gold price in Kerala surged again after a sharp fall in recent days. Today, the price rose by ₹4,840 per sovereign, taking the rate to ₹1,17,720. Silver prices also jumped by ₹20,000 per kg, reaching ₹3,20,000.Gold price in Kerala surged again after a sharp fall in recent days. Today, the price rose by ₹4,840 per sovereign, taking the rate to ₹1,17,720. Silver prices also jumped by ₹20,000 per kg, reaching ₹3,20,000.

kerala-gold-rate-surges-again-silver-price-jumps

Kerala, Gold rate, Gold price, Silver price, Kerala gold, Jewellery market, International market, Gold surge, Commodity prices, Kerala news

spot_imgspot_img
spot_imgspot_img

Latest news

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

Other news

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം: ആൺസുഹൃത്തിനെ കത്തിമുനയിൽ നിർത്തി ഭീഷണി; നഗ്നയായി ഓടി രക്ഷപ്പെട്ട് യുവതി

കൊച്ചിയിൽ യുവതിക്ക് നേരെ പീഡനശ്രമം കൊച്ചി നഗരമധ്യത്തിൽ എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷന്...

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം; ജനങ്ങൾക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഗൾഫിൽ വീണ്ടും മിസൈൽ വർഷം: യുഎഇയെ ലക്ഷ്യമാക്കി ഇറാന്റെ ആക്രമണം യുഎസ്-ഇറാൻ...

മതപരിവർത്തന ശ്രമവും ലൈംഗിക പീഡനവും: ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ

ഒളിവിൽ കഴിഞ്ഞിരുന്ന ടിസിഎസ് മുൻ എച്ച്ആർ മാനേജർ നിദാ ഖാൻ അറസ്റ്റിൽ മുംബൈയിലെ...

Related Articles

Popular Categories

spot_imgspot_img