web analytics

സ്‌കോൾ കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് കോഴ്‌സ്: യോഗ ഇൻസ്ട്രക്ടർ പാനലിലേക്ക് അവസരം

സ്‌കോൾ കേരള ഡിപ്ലോമ ഇൻ യോഗിക് സയൻസ് കോഴ്‌സ്: യോഗ ഇൻസ്ട്രക്ടർ പാനലിലേക്ക് അവസരം

തിരുവനന്തപുരം: സ്‌കോൾ കേരളയുടെ ഡിപ്ലോമ ഇൻ യോഗിക് സയൻസ് ആന്റ് സ്‌പോർട്സ് യോഗ കോഴ്‌സിന് യോഗ ഇൻസ്ട്രക്ടർമാരുടെ പാനലിലേക്ക് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താൽപര്യമുള്ളവർ www.scolekerala.org വെബ്‌സൈറ്റിലെ “Application for Yoga Instructor” ലിങ്ക് വഴി ജനുവരി 26-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം.

യുഎസിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ 4 പേരെ വെടിവച്ചു കൊന്നു; കുട്ടികൾ രക്ഷപെട്ടത് അലമാരയിൽ ഒളിച്ചതിനാൽ; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ

യോഗ്യതകൾ

അംഗീകൃത സർവകലാശാലയിൽ നിന്ന് 50 ശതമാനത്തിൽ കുറയാത്ത മാർക്കോടെ താഴെപ്പറയുന്ന യോഗ്യതകളിലേതെങ്കിലും ഉള്ളവർക്ക് അപേക്ഷിക്കാം:

  • എം.എസ്.സി യോഗ
  • ബാച്ചിലർ ഓഫ് ന്യൂറോപതി ആന്റ് യോഗിക് സയൻസ്
  • ബാച്ചിലർ ഓഫ് ആയുർവേദിക് മെഡിസിൻ ആന്റ് സർജറി (BAMS)
  • ആറുമാസത്തിൽ കുറയാത്ത യോഗ സർട്ടിഫിക്കറ്റ് / ഡിപ്ലോമ കോഴ്‌സ്
പ്രതിഫലവും ക്ലാസ് സമയവും

ക്ലാസുകൾ പൊതു അവധി ദിവസങ്ങളിലായിരിക്കും നടത്തുക.

ഒരു മണിക്കൂറിന് 300 രൂപ വീതമാണ് പ്രതിഫലം.

അപേക്ഷ സമർപ്പിക്കേണ്ട രീതി

എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റ്, യോഗ്യത തെളിയിക്കുന്ന രേഖകൾ എന്നിവയുടെ പകർപ്പുകൾ ഓൺലൈനായി അപ്‌ലോഡ് ചെയ്യണം.

ഓൺലൈൻ അപേക്ഷ പൂർത്തിയാക്കിയ ശേഷം അപേക്ഷയുടെ പ്രിന്റ് ഔട്ട്, ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് പകർപ്പുകൾ, ഇവയെല്ലാം സ്‌കോൾ കേരള സംസ്ഥാന ഓഫീസിലേക്ക് അയക്കണം.

English Summary:

SCOLE Kerala has invited applications to prepare a panel of Yoga Instructors for its Diploma in Yogic Science and Sports Yoga course. Eligible candidates with recognized qualifications in yoga or related disciplines can apply online through the official SCOLE Kerala website by January 26. Classes will be held on public holidays, and selected instructors will receive an honorarium of ₹300 per hour.

spot_imgspot_img
spot_imgspot_img

Latest news

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ്

കോൺഗ്രസ് വിട്ടവർക്കു ‘ഇടതിൽ’ സീറ്റ് ഇല്ല! തലോടലിന് ശേഷം തഴഞ്ഞ് എൽ.ഡി.എഫ് കോൺഗ്രസ്...

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു

കോൺഗ്രസ് രണ്ടാംഘട്ട പട്ടിക പുറത്ത്; 37 സീറ്റുകളിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചു തിരുവനന്തപുരം: നിയമസഭാ...

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം

കേരളം മുഴുവൻ മഴ മുന്നറിയിപ്പ്! ഇടിമിന്നലും ശക്തമായ കാറ്റും; ജാഗ്രത നിർദേശം തിരുവനന്തപുരം:...

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ അന്തിമ തീരുമാനം ഇന്ന്

കോൺഗ്രസ് പട്ടികയിൽ നിർണായക വഴിത്തിരിവ്; പെരുമ്പാവൂർ ഉൾപ്പെടെ ആറു തർക്ക സീറ്റുകളിലെ...

Other news

പാവയാണോ അതോ ജീവനുള്ളതാണോ? വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ ഒളിച്ചിരുന്ന ‘വിരുതൻ’ പോസം വൈറലാകുന്നു

ഹോബാർട്ട്: വിമാനത്താവളത്തിലെ ഗിഫ്റ്റ് ഷോപ്പിൽ പാവകൾക്കിടയിൽ അനങ്ങാതെയിരുന്ന് എല്ലാവരെയും പറ്റിക്കാൻ നോക്കിയ...

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം!

ഇൻസ്റ്റഗ്രാം എൻക്രിപ്ഷൻ അവസാനിപ്പിക്കുന്നു? സ്വകാര്യതയ്ക്ക് ഭീഷണി ഉയർത്തി പുതിയ തീരുമാനം! തിരുവനന്തപുരം: സോഷ്യൽ...

ഇറാനിലെ യുദ്ധഭീതിക്കിടെ മലയാളി യുവാവിനെ കാണാനില്ല;

കട്ടപ്പന: മർച്ചന്റ് നേവി കോഴ്സിന് ശേഷം ഇന്റേൺഷിപ്പിനായി ഇറാനിലേക്ക് പോയ ഇടുക്കി...

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ

7000mAh ബാറ്ററിയുമായി റിയൽമി പി4 ലൈറ്റ് 5ജി ഇന്ത്യയിൽ ഡൽഹി: റിയൽമി ഇന്ത്യയിൽ...

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം

വിജയവും നേട്ടങ്ങളും! ഇന്നത്തെ നക്ഷത്രഫലം ഇന്നത്തെ ദിവസം നിങ്ങൾക്ക് വിജയവും സാമ്പത്തിക നേട്ടവും...

ആറാട്ടുപുഴ പൂരം: ക്ഷേത്രത്തിൽ നെയ് സമർപ്പണം ആരംഭിച്ചു

തൃശൂർ: സഹസ്രാബ്ദങ്ങളുടെ പാരമ്പര്യം പേറുന്ന ആറാട്ടുപുഴ പൂരത്തിന് മുന്നോടിയായി ഭക്തിനിർഭരമായ നെയ്...

Related Articles

Popular Categories

spot_imgspot_img