മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കൊച്ചി മെട്രോ

മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കൊച്ചി മെട്രോ കൊച്ചി: ഡിജിറ്റൽ ടിക്കറ്റിംഗ് കൂടുതൽ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL) യാത്രക്കാർക്ക് പുതിയ ഇളവ് പ്രഖ്യാപിച്ചു. റിപ്പബ്ലിക് ദിനമായ ജനുവരി 26 മുതൽ മൊബൈൽ ക്യൂആർ കോഡ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 15 ശതമാനം ഡിസ്കൗണ്ട് ലഭിക്കും. യുഎസിൽ ഇന്ത്യൻ വംശജ ഉൾപ്പെടെ 4 പേരെ വെടിവച്ചു കൊന്നു; കുട്ടികൾ രക്ഷപെട്ടത് അലമാരയിൽ ഒളിച്ചതിനാൽ; യുവതിയുടെ ഭർത്താവ് അറസ്റ്റിൽ ഇളവ് … Continue reading മൊബൈൽ ക്യൂആർ ടിക്കറ്റുകൾക്ക് 15% ഡിസ്കൗണ്ട് പ്രഖ്യാപിച്ച് കൊച്ചി മെട്രോ