web analytics

ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ..!

ബ്രിട്ടൺ: ബ്രിട്ടനിൽ വിചിത്ര കാലാവസ്ഥ. ബ്രിട്ടൻ നീങ്ങുന്നത് അതിവിചിത്രമായ ഒരു കാലാവസ്ഥയിലേക്ക്. സംഭവിക്കാന്‍ പോകുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി മെറ്റ് ഓഫീസ്.

വിചിത്രമായ കാലാവസ്ഥയിലെക്കു ബ്രിട്ടൻ നീങ്ങുന്നതായി സൂചന. പേമാരിക്കും ഇടിവെട്ടിയുള്ള മഴയ്ക്കും ആലിപ്പഴ വര്‍ഷത്തിനും വെള്ളപ്പൊക്കത്തിനും എതിരായി ആറ് മുന്നറിയിപ്പുകളാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്.

Northern Ireland-കുടിയേറ്റ വിരുദ്ധ കലാപം രൂക്ഷം

ഇബിസ, മൈകോണോസ് എന്നിവിടങ്ങളിലേതിനേക്കാള്‍, ഒരുപക്ഷെ ലോസ് ഏഞ്ചലസിനേക്കാള്‍ പോലും കൂടുതലായിരിക്കും ഇന്നത്തെ ചൂട് എന്നാണു അറിയുന്നത്.

ബ്രിട്ടന്റെ മറ്റു ചില ഭാഗങ്ങള്‍ വരള്‍ച്ചയിലേക്കും, ഈ നൂറ്റാണ്ടിലെ ഏറ്റവും വരണ്ട കാലാവസ്ഥയിലേക്കും നീങ്ങുകയാണ് എന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇതിനു പുറമെ യു കെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യു കെ എച്ച് എസ് എ) ഈ വര്‍ഷത്തെ ആദ്യത്തെ യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 9 മണി മുതല്‍ ഞായറാഴ്ച രാവിലെ 8 മണി വരെ ഇത് പ്രാബല്യത്തില്‍ ഉണ്ടാകും.

യുകെയിൽ നിന്നും നാടുകടത്താൻ കൊണ്ടുപോകവേ ഹീത്രോ വിമാനത്താവളത്തിൽ നിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച് ഇന്ത്യൻ യുവാവ്; പിന്നീട് സംഭവിച്ചത്….

അടുത്ത മൂന്ന് ദിവസങ്ങളില്‍ ഉഷ്ണമേഖലാ കാലാവസ്ഥയ്ക്ക് തുല്യമായ ചൂടും അതിശക്തമായ മഴയും ആയിരിക്കും ബ്രിട്ടന്റെ വിവിധ ഭാഗങ്ങളില്‍ അനുഭവപ്പെടുക എന്നും മെറ്റ് ഓഫീസ് പറയുന്നു.

ഇന്ന് പലയിടങ്ങളിലും താപനില 30 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും. 2025 ല്‍ ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും ചൂടേറിയ ദിനമായിരിക്കും ഇന്ന്.

ഇതിന് വിരുദ്ധമായി മറ്റു ചിലയിടങ്ങളില്‍, ചുരുങ്ങിയ സമയത്തിനുള്ളില്‍ രണ്ട് ഇഞ്ചു വരെ മഴ പെയ്യുകയും ചെയ്യും.

മാത്രമല്ല, പലയിടങ്ങളിലും മണിക്കൂറില്‍ 50 മൈല്‍ വേഗതയില്‍ വരെ കാറ്റ് ആഞ്ഞടിക്കുകയും ഇടിമിന്നല്‍ അനുഭവപ്പെടുകയും ചെയ്യും. ആലിപ്പഴ വര്‍ഷവും ഉണ്ടാകും. വെള്ളപ്പൊക്കത്തിനു സാധ്യതയുള്ളതിനാല്‍ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടേക്കും.

യുകെയിൽ പ്രമോഷന്‍ കിട്ടാന്‍ കള്ളം പറഞ്ഞ നഴ്സിനു കിട്ടിയത് എട്ടിന്റെ പണി…! കാട്ടിക്കൂട്ടിയതുകണ്ട് അമ്പരന്ന് എൻ‌എം‌സി ഉദ്യോഗസ്ഥർ

യുകെയിൽ സീനിയര്‍ നഴ്സ് ആയി ജോലിക്കയറ്റം ലഭിക്കുന്നതിന് തന്റെ യോഗ്യതയെ കുറിച്ച് കള്ളം പറഞ്ഞ നഴ്സിന് റെജിസ്‌ട്രേഷന്‍ നഷ്ടമായി. തട്ടിപ്പ് കേസിലും, വ്യാജരേഖകള്‍ ചമച്ചതിലും അവര്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതോടെ 2024 ഒക്ടോബറില്‍ ഇവരെ അഞ്ചു വര്‍ഷത്തെ തടാവിന് ശിക്ഷിച്ചിരുന്നു.

ഹെര്‍ട്ട്‌ഫോര്‍ഡ്ഷയര്‍, റിക്ക്മാന്‍സ്വര്‍ത്തിലെ ടാനിയ നസീര്‍ എന്ന 45 കാരി ബ്രിഡ്‌ജെന്‍ഡിലെ പ്രിന്‍സസ് ഓഫ് വെയ്ല്‍സ് ഹോസ്പിറ്റലിലെ നിയോനാറ്റല്‍ യൂണിറ്റില്‍ വാര്‍ഡ് മാനേജര്‍ ആയി ചുമതലയേല്‍ക്കുന്നത്.. എന്നാല്‍, നിയോനാറ്റല്‍ നഴ്സിംഗില്‍ ഉയര്‍ന്ന യോഗ്യതയുണ്ടെന്നും സൈന്യത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നുമൊക്കെ അവര്‍ കള്ളം പറയുകയായിരുന്നു…Read Also

English Summary:
The UK is heading into a spell of unusual weather, according to forecasts. The Met Office has issued six warnings in response to potential storms, scattered heavy rain, hailstorms, and flooding. The alerts aim to prepare the public for significant weather disruptions.

spot_imgspot_img
spot_imgspot_img

Latest news

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ

ഇടുക്കിയിൽ ഇരട്ടക്കൊലപാതകം: അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടി; ഇളയ മകൻ ഒളിവിൽ നെടുങ്കണ്ടം...

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി വർഗീസിന്റെ പോരാട്ടഗാഥ

അപ്പനെ പോലീസ് പിടിച്ചപ്പോൾ കരഞ്ഞ ആ നാലുവയസ്സുകാരി ഇന്ന് എസ്.ഐ; ബേബി...

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം ഇതാണ്!

കേരളം ‘രോഗികളുടെ സംസ്ഥാനം’? 1000ൽ 186 പേർ ആശുപത്രിയിൽ – കാരണം...

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ…

ശബരിമലക്ക് മുകളിലൂടെ ഹെലികോപ്റ്റർ താഴ്ന്ന് പറന്നതിന് പിന്നിൽ… Pathanamthitta: Sabarimala Templeക്ക് മുകളിലൂടെ...

Other news

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ

പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ച് കയറി വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; 67-കാരൻ പിടിയിൽ ഭുവനേശ്വർ: പെൺകുട്ടികളുടെ...

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി ശ്രീധരന്റെ സംഘാംഗത്തെ

നാസിക്കിലെ 15 കോടിയുടെ കവർച്ച: പ്രതി വാഗമണ്ണിൽ പിടിയിൽ; കുടുക്കിയത് കോടാലി...

ട്രോളുകൾ തളർത്തിയില്ല; പത്താം ക്ലാസ് ടോപ്പർ പ്രാചിക്ക് പ്ലസ് ടുവിലും മിന്നും വിജയം

ട്രോളുകൾ തളർത്തിയില്ല; പത്താം ക്ലാസ് ടോപ്പർ പ്രാചിക്ക് പ്ലസ് ടുവിലും മിന്നും...

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ്

ഡിജിറ്റലൈസേഷൻ പ്രഭാവം; ആക്‌സിസ് ബാങ്കിൽ 3000 ജീവനക്കാരുടെ കുറവ് മുംബൈ: ആക്‌സിസ് ബാങ്കിൽ...

വാട്സാപ്പിന് പണിവരുന്നു; പുത്തൻ ഫീച്ചറുകളുമായി മസ്കിന്റെ ‘എക്സ് ചാറ്റ്’ എത്തി

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഉപയോഗിക്കുന്ന വാട്സാപ്പിനും ടെലഗ്രാമിനും കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ട്...

Related Articles

Popular Categories

spot_imgspot_img