web analytics

ഇതാരാണ്..? പാസ്സ്പോർട്ടിലെ ഫോട്ടോയുമായി പുലബന്ധം പോലുമില്ല; എയർപോർട്ടിൽ യുവതിയുടെ മേക്കപ്പ് തുടപ്പിച്ച് തിരിച്ചറിഞ്ഞ് അധികൃതർ…! VIDEO:

വിമാനത്താവളത്തിൽ ചെല്ലുബോൾ നമുക്ക് പലതരത്തിലുള്ള സുരക്ഷാ പരിശോധനകൾ ഉണ്ട്. ഇത് വിജയിക്കാതെ വിമാനത്തിൽ യത്ര ചെയ്യാൻ സാധ്യമല്ല. അത്തരത്തിൽ ഒരു പരിശോധനയുടെ വാർത്തയാണിത്. എന്നാൽ സാധാരണ പരിശോധന ആയിരുന്നില്ല നടന്നത്.

വിമാനത്താവളത്തിൽ പരിശോധനയ്ക്കിട പാസ്പോർട്ടിലെ ഫോട്ടോയുമായി സാമ്യമില്ലെന്ന കാരണത്താൽ യുവതിയുടെ മേക്കപ് തുടപ്പിച്ച് വിമാനത്താവളത്തിലെ ജീവനക്കാരി. കോസ്മെറ്റിക് സർജറിക്കു പിന്നാലെ തിരിച്ചറിയാൻ കഴിയാതെ വന്നതോടെ 40 മിനിറ്റോളമാണ് അവരെ ഇമിഗ്രേഷൻ അധികൃതർ തടഞ്ഞത്.

WATCH VIDEO:

https://www.instagram.com/p/DJFB33FOBDg/?utm_source=ig_embed&utm_campaign=invalid&ig_rid=0de39466-845a-490e-ad50-d7d651c9d9d1

ചൈനയിലെ ഷാങ്ഷായ് എയർപോർട്ടിലാണ് സംഭവം. പാസ്പോർട്ടിലെ ഫോട്ടോയുമായി യാതൊരു സാമ്യവും ഇല്ലെന്നും അതിനാൽ പാസ്പോർട്ടിലെ ഫോട്ടോക്ക് സമാന രൂപമാകുന്നത് വരെ മേക്കപ്പ് തുടച്ചുകളയാനും വിമാനത്താവളത്തിലെ ജീവനക്കാർ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു.

വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ സമിശ്രപ്രതികരണങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. അതേസമയം, ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. യുവതി ഇത്തരത്തിൽ മേക്കപ്പ് ചെയ്ത് എത്തിയത് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ കാരണമായി തീർന്നെന്നും വിമാനത്താവള അധികൃതർ പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല

ഐസില്‍ ഇടാത്തതെല്ലാം ഫ്രഷ് മീനല്ല കോഴിക്കോട്: അമോണിയ, ഫോര്‍മാലിന്‍ രാസവസ്തുക്കള്‍ ചേര്‍ത്തും ഐസിലിടാതെയും...

ദന്തഡോക്ടറുടെ വൃത്തിഹീന ചികിത്സ; രോഗികൾക്ക് ഹെപ്പറ്റൈറ്റിസ്, എച്ച്ഐവി പരിശോധന നിർദേശം

ദന്തഡോക്ടറുടെ വൃത്തിഹീന ചികിത്സ; രോഗികൾക്ക് ഹെപ്പറ്റൈറ്റിസ് സിഡ്നി: സ്റ്റീവൻ ഹാസിക് എന്നറിയപ്പെടുന്ന സിഡ്നിയിലെ...

റോഡ് ഉദ്ഘാടനത്തിൽ പ്രതിഷേധം; എം.എൽ.എയെ തോളിലേറ്റി യുഡിഎഫ് പ്രവർത്തകർ

റോഡ് ഉദ്ഘാടനത്തിൽ പ്രതിഷേധം; എം.എൽ.എയെ തോളിലേറ്റി യുഡിഎഫ് പ്രവർത്തകർ DYFI പ്രതിഷേധം മറികടന്ന്...

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ; പിന്നാലെ ക്രൂരബലാൽസംഗം

ദുരാത്മാക്കളിൽ നിന്ന് രക്ഷിക്കാമെന്നു സ്വയം പ്രഖ്യാപിത മാന്ത്രികൻ മുംബൈ: മഹാരാഷ്ട്രയിലെ റായ്ഗഡ്...

ഈ വർഷത്തെ സാമ്പത്തിക നോബൽ ജോയൽ മോകിർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹോവിറ്റ് എന്നിവർക്ക്

സാമ്പത്തിക നോബൽ 2025; ജോയൽ മോകിർ, ഫിലിപ്പ് അഘിയോൺ, പീറ്റർ ഹോവിറ്റ്...

Related Articles

Popular Categories

spot_imgspot_img