web analytics

ചെന്നൈ രാജസ്ഥാനെ മറികടക്കുമോ? ആരാണ് അവസാനസ്ഥാനക്കാരെന്ന് ഇന്നറിയാം

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18-ാം സീസണില്‍ അതിദയനീയ പ്രകടനമായിരുന്നു ചെന്നൈ സൂപ്പര്‍ കിങ്‌സിൻ്റേത്.

രാജസ്ഥാന്‍ റോയല്‍സിനെതിരെ നടന്ന കഴിഞ്ഞ മത്സരത്തിലും പരാജയം വഴങ്ങിയതോടെ ചെന്നൈ അവസാന സ്ഥാനത്തേക്ക് കൂപ്പുകുത്തിയിരുന്നു.

എന്നാൽ ഗുജറാത്ത് റ്റൈറ്റൻസിനെതിരെ 230 റൺസാണ് ചെന്നൈ അടിച്ചെടുത്തത്. ഇതോടെ ചെന്നൈയ്ക്ക് അവസാന സ്ഥാനത്തുനിന്ന് കരകയറാന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

ഗുജറാത്തിനെ പരാജയപ്പെടുത്തിയാൽ ധോണിപ്പടയ്ക്ക് എട്ട് പോയിന്റ് സ്വന്തമാകും. ഒന്‍പതാം സ്ഥാനത്തുള്ള രാജസ്ഥാനും എട്ട് പോയിന്റാണുള്ളത്.

നിലവില്‍ രാജസ്ഥാന് -0.549 റണ്‍റേറ്റും ചെന്നൈയുടേത് -1.030 റണ്‍റേറ്റുമാണുള്ളത്.

റണ്‍റേറ്റില്‍ രാജസ്ഥാനെ മറികടന്നാല്‍ മാത്രമാണ് ധോണിക്കും സംഘത്തിനും ഒന്‍പതാം സ്ഥാനത്തേക്ക് എത്താനാവുക.

13 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയപ്പോള്‍ മൂന്ന് വിജയവും ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ് തലയും സംഘവും.

എല്ലാ മത്സരങ്ങളും പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ എട്ടുപോയിന്റുമായി ഒന്‍പതാം സ്ഥാനത്തുമാണ്.

എന്നാൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ ടൂര്‍ണമെന്റിലെ അവസാന മത്സരത്തില്‍ ജയിച്ചാലും ചെന്നൈ പത്താം സ്ഥാനത്ത് തന്നെ തുടരാനാണ് സാധ്യത.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ ധോണിക്കും ചെന്നൈ സൂപ്പര്‍ കിംഗ്‌സിനും അവസാന സ്ഥാനത്ത് ഫിനിഷ് ചെയ്യേണ്ടിവന്നിട്ടില്ലെന്നതാണ് യാഥാർഥ്യം.

ടൂര്‍ണമെന്റില്‍ അവസാന സ്ഥാനമെന്ന നാണക്കേടെങ്കിലും ഒഴിവാക്കാന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ഇനിയും നേരിയ സാധ്യത അവശേഷിക്കുന്നുണ്ട് എന്നതാണ് വസ്തുത.

നിലവില്‍ പോയിന്റ് ടേബിളിലെ ഒന്നാം സ്ഥാനക്കാരായ ഗുജറാത്തിനെതിരെ വലിയ മാര്‍ജിനിലുള്ള വിജയം സ്വന്തമാക്കിയാല്‍ മാത്രമാണ് ചെന്നൈയ്ക്ക് രാജസ്ഥാനെ മറികടന്ന് ഒന്‍പതാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാകുക.

ഗുജറാത്തിനെതിരെ കുറഞ്ഞത് 107 റണ്‍സിനെങ്കിലും ചെന്നൈയ്ക്ക് വിജയിക്കണം.

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

കണ്ണൂരിൽ ‘സ്റ്റൈലൻ’ സ്കൂട്ടറിൽ വിലസിയ കള്ളൻ കുടുങ്ങി; പിടികൂടിയപ്പോൾ പോലീസും ഞെട്ടി!

കണ്ണൂർ: നഗരമധ്യത്തിൽ മോഷ്ടിച്ച സ്കൂട്ടറുമായി യാതൊരു കൂസലുമില്ലാതെ കറങ്ങിനടന്ന കുപ്രസിദ്ധ വാഹന...

ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം

ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം പട്‌ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്...

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം, രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം പേർക്ക്

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം യുകെയിൽ മെനിഞ്ചൈറ്റിസ്...

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ, സഹോദരിയെ പണത്തിന് വിറ്റു

അമ്മ കൊല്ലപ്പെട്ടു, അച്ഛൻ ജയിലിൽ; പതിനേഴുകാരിയെ പീഡിപ്പിച്ച് അമ്മാവൻമാർ ഉത്തർപ്രദേശിലെ ലക്നൗവിൽ മാതാപിതാക്കളുടെ...

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി കൊല്ലപ്പെട്ടു

കുവൈത്തിലെ വൈദ്യുതി-ജല ശുദ്ധീകരണ പ്ലാന്റിന് നേരെ ഇറാന്റെ ആക്രമണം: ഇന്ത്യൻ തൊഴിലാളി...

ചിത്രീകരണത്തിന് ശേഷം കടലിൽ ഇറങ്ങി; ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു: ഷൂട്ടിംഗിനിടെ ഉണ്ടായത് ദാരുണ അപകടം

ബംഗാളി നടൻ രാഹുൽ അരുണോദയ് ബാനർജി കടലിൽ മുങ്ങിമരിച്ചു ബംഗാളി ചലച്ചിത്ര ലോകത്തെയും...

Related Articles

Popular Categories

spot_imgspot_img