web analytics

ബ്രേക്ക് ഡൗണായാലും കെഎസ്ആർടിസി ബസുകൾക്ക് അധിക നേരം വഴിയിൽ കിടക്കേണ്ടി വരില്ല; പറന്നെത്തും വർക്ക്ഷോപ്പ്!

തിരുവനന്തപുരം: സംസ്ഥാനത്ത് വഴിയിൽ ബ്രേക്ക് ഡൗണായി കെഎസ്ആർടിസിക്ക് ഇനി അധിക നേരം വഴിയിൽ കിടക്കേണ്ടി വരില്ല. ബ്രേക്ക് ഡൗണാകുന്ന കെ എസ് ആർ ടി സി ബസുകളിലെ പ്രശ്നങ്ങൾ പെട്ടെന്ന് പരിഹരിക്കാൻ രംഗത്തു വരികയാണ് കെ എസ് ആർ ടി സി റാപ്പിഡ് റിപ്പയർ ടീം.

ഇന്നലെ വൈകിട്ട് മൂന്ന് മണിയ്ക്ക് കൊട്ടാരക്കര ബസ് സ്റ്റേഷനിൽ കെഎസ്ആർടിസി റാപ്പിഡ് റിപ്പയർ സർവ്വീസുകളുടെ ഉദ്ഘാടനം ഔദ്യോഗികമായി നിർവഹിച്ചു.

കെഎസ്ആര്‍ടിസി ബസ് ബ്രേക്ഡൗണ്‍ ആകുന്ന സാഹചര്യങ്ങളില്‍ എത്രയും വേഗത്തില്‍ അവ അറ്റന്‍ഡ് ചെയ്ത് യാത്രക്കാരുടെ ബുദ്ധിമുട്ടുകള്‍ പരമാവധി ലഘൂകരിക്കുന്നതാണ് കെ എസ് ആർ ടി സി റാപ്പിഡ് റിപ്പയര്‍ സംഘത്തിൻ്റെ പ്രവ‍ത്തന രീതി. പ്രാരംഭ ഘട്ടമെന്ന നിലയിൽ ഇതിന്‍റെ പ്രവര്‍ത്തനത്തിന് ആവശ്യമായ 10 റാപ്പിഡ് റിപ്പയർ മിനി വാനുകളാണ് സംസ്ഥാനത്ത് നിരത്തിലിറങ്ങുന്നത്.

ഇതിനൊപ്പം കെ എസ് ആര്‍ ടി സിയുടെ കേന്ദ്രീകൃത ഇന്‍വെന്‍ററി സംവിധാനം കാര്യക്ഷമമാക്കുന്നതിന്‍റെ ഭാഗമായി രൂപം നല്‍കിയിട്ടുള്ള ഇ- സുതാര്യം സോഫ്റ്റ്‌വെയറിന്‍റെയും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കെ എസ് ആർ ടി സി സംസ്ഥാനത്തെ എല്ലാ ബസ് സ്റ്റേഷനുകളിലും ബ്ലൈന്‍ഡ് സ്പോട്ടുകളിലുമായി സ്ഥാപിക്കുന്ന സമഗ്ര സി സി ടി വി നിരീക്ഷണ സംവിധാനങ്ങളുടെയും(കെഎസ്ആർടിസി സുരക്ഷ 360) ഉദ്ഘാടനവും നടന്നു.

spot_imgspot_img
spot_imgspot_img

Latest news

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ

കോഴിക്കോട് ഷിഗെല്ല ഭീതിയിലേക്ക്;  12 പേർക്ക് കൂടി സ്ഥിരീകരണം… 34 പേർക്ക് രോഗലക്ഷണങ്ങൾ കോഴിക്കോട്: Shigella...

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ…

വാടക വീട്ടിൽ അമ്മയും മകളും മൂന്ന് കുട്ടികളും മരിച്ച നിലയിൽ…ആത്മഹത്യാക്കുറിപ്പിൽ… കൊച്ചി: എറണാകുളം...

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ…

ഡോ.വന്ദനദാസ് കൊലക്കേസ്; പ്രതിക്ക് ജീവപര്യന്തം, ഒരു ലക്ഷം രൂപ പിഴ… കൊല്ലം: ഡോ....

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി …

യുദ്ധം അവസാനിപ്പിക്കാമെന്ന് ഡൊണാൾഡ് ട്രംപ്;പ്രതികരണം കടുപ്പിച്ച് മൊജ്തബ ഖമനയി … വാഷിങ്ടൺ: പശ്ചിമേഷ്യയിലെ സൈനിക...

Other news

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം

ശത്രുക്കളുടെ ശല്യം അനുഭവപ്പെടാം; ഇന്നത്തെ നക്ഷത്രഫലം ദിവസഫലം: ഇന്നത്തെ ദിവസത്തിൽ വിവിധ രാശിക്കാർക്ക് വ്യത്യസ്ത...

48 മണിക്കൂറിന്റെ അൾട്ടിമേറ്റം;ഹോർമുസ് തുറന്നില്ലെങ്കിൽ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ്

48 മണിക്കൂറിന്റെ അൾട്ടിമേറ്റം;ഹോർമുസ് തുറന്നില്ലെങ്കിൽ ഊർജ നിലയങ്ങൾ തകർക്കുമെന്ന് ട്രംപ് വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക്...

ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പുകാരുടെ ഡിവൈസ് ഐ.ഡി.കൾ ബ്ലോക്ക് ചെയ്യാൻ വാട്സാപ്പിനോട് കേന്ദ്രം

ഡിജിറ്റൽ അറസ്റ്റ്: തട്ടിപ്പുകാരുടെ ഡിവൈസ് ഐ.ഡി.കൾ ബ്ലോക്ക് ചെയ്യാൻ വാട്സാപ്പിനോട് കേന്ദ്രം ന്യൂഡൽഹി:...

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ രക്ഷപ്പെടുത്തി

മെഴുകുതിരിയിൽ നിന്ന് തീപിടിച്ചു;വെങ്ങാനൂരിൽ വീട് കത്തി നശിച്ചു; വയോധിക ദമ്പതികളെ നാട്ടുകാർ...

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ…

ബാഗിനുള്ളിൽ 2000 ‘ക്വീൻ ഉറുമ്പുകൾ’!ലക്ഷങ്ങൾ വിലമതിക്കുന്ന കള്ളക്കടത്തിൻ്റെ കൂടുതൽ വിവരങ്ങൾ ഇങ്ങനെെ… നെയ്‌റോബി:...

പായസം കിട്ടിയില്ല;സദ്യക്കിടെ വിളമ്പിയ ആളെ മർദിച്ച് യുവാവ്; വീട്ടിലെത്തി ഭീഷണിയും

പായസം കിട്ടിയില്ല;സദ്യക്കിടെ വിളമ്പിയ ആളെ മർദിച്ച് യുവാവ്; വീട്ടിലെത്തി ഭീഷണിയും ആലപ്പുഴ: നേർച്ചസദ്യയിൽ പായസം...

Related Articles

Popular Categories

spot_imgspot_img