web analytics

ട്രെയിനിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി

കൊച്ചി: ട്രെയിനിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ലോക്മാന്യ തിലക് – തിരുവനന്തപുരം നോർത്ത് സൂപ്പർ ഫാസ്റ്റ് എക്സ്പ്രസിലാണ് സംഭവം.

ഗോവയിൽ നിന്നു കയറിയ യുവാവിന്റെ മൃതദേഹമാണ് കണ്ടെത്തിയതെന്നാണ് സംശയം. ഇദ്ദേഹത്തിന്റെ പോക്കറ്റിൽ നിന്ന് കണ്ണൂർ വരെയുള്ള ടിക്കറ്റ് ലഭിച്ചിട്ടുണ്ട്.

ട്രെയിൻ പിറവം റോഡ് റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ യാത്രക്കാർ സംശയം തോന്നി ഗാർഡിനെ വിവരം അറിയിക്കുകയായിരുന്നു. യുവാവിന് രാവിലെ മുതൽ അനക്കമൊന്നുമില്ലായിരുന്നെന്ന് സഹയാത്രികർ പറഞ്ഞു.

ബീച്ചിൽ പോത്തിന്റെ ആക്രമണം; ആറ് വയസ്സുകാരിയുടെ വാരിയെല്ലിന് ചവിട്ടേറ്റു

കോഴിക്കോട്: പോത്തിന്റെ ആക്രമണത്തിൽ ആറ് വയസുകാരിക്ക് പരിക്കേറ്റു. കോഴിക്കോട് ബീച്ചിൽ വെച്ചാണ് സംഭവം. മലപ്പുറം മോങ്ങം സ്വദേശിയായ കൊല്ലടിക യാസർ അറാഫത്തിൻ്റെ മകൾ‌ ഇസ മെഹക്കിനാണ് പരിക്കേറ്റത്.

ബീച്ചിലെ ഓപ്പൺ സ്റ്റേജിന് സമീപത്തുവെച്ചാണ് പോത്തിന്റെ ആക്രമണം ഉണ്ടായത്. സ്ഥലത്ത് മേഞ്ഞ് നടന്നിരുന്ന രണ്ട് പോത്തുക്കൾ ആളുകൾക്കിടിയിലേക്ക് പാഞ്ഞ് വരികയായിരുന്നു. ഇതിൽ ഒരു പോത്ത് കടലിൽ കുളിച്ച് കരയിലേക്ക് കയറിയ കുട്ടികളെ ആക്രമിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img