web analytics

കന്യാകുമാരി ഗ്ലാസ് പാലത്തിൽ സഞ്ചാരികൾക്ക് വിലക്ക്

കന്യാകുമാരി: കന്യാകുമാരിയിലെ ഗ്ലാസ് പാലത്തിലൂടെയുള്ള സഞ്ചാരം അഞ്ച് ദിവസത്തേക്ക് വിലക്കി. വിവേകാനന്ദ സ്മാരകവും തിരുവള്ളുവരുടെ പ്രതിമയും തമ്മിൽ ബന്ധിപ്പിക്കുന്ന ഗ്ലാസ് പാലത്തിലാണ് വിലക്ക്. അറ്റകുറ്റപണികൾ നടക്കുന്നതിനാലാണ് നിയന്ത്രണം.

ഏപ്രിൽ 15 മുതൽ 19 വരെയാണ് വിനോദസഞ്ചാരികൾക്ക് പാലം സന്ദർശിക്കുന്നതിന് വിലക്കേർപ്പെടുത്തിയത്. കന്യാകുമാരി വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രധാന ആകർഷണങ്ങളിൽ ഒന്നാണ് ഗ്ലാസ് വാക്ക്‌വേ പാലം.

ഇതിലൂടെ നടക്കുമ്പോൾ താഴെയുള്ള കടലിന്റെ ഭംഗി ആസ്വദിക്കാൻ കഴിയും എന്നതാണ് പ്രത്യേകത. അതുകൊണ്ട് തന്നെ വിനോദസഞ്ചാരികൾക്ക് ഈ പാലം ഒരു വലിയ ആകർഷണമാണ്.

പാലം സന്ദർശിക്കുന്ന വിദേശ, അന്തർസംസ്ഥാന, അന്തർ ജില്ലാ വിനോദസഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഗ്ലാസ് നടപ്പാല നിർമ്മാണത്തിന്റെ അറ്റകുറ്റപ്പണികൾക്കും പരിശോധനയ്‌ക്കുമായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ആർ‌ഐ‌ടി‌ഇ‌എസും തൂത്തുക്കുടിയിലെ അണ്ണാ സർവകലാശാലയും സംയുക്തമായിട്ടാണ് പരിശോധന നടത്തുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന് സമീപം അതീവ ജാഗ്രത

പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; തെക്കൻ ഇറാനിൽ ശക്തമായ സ്ഫോടനങ്ങൾ! ഹോർമുസ് കടലിടുക്കിന്...

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം വെച്ച് തുന്നിക്കെട്ടി

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വീണ്ടും വൻ ചികിത്സപ്പിഴവ്! പരിക്കേറ്റ കാലിൽ മരക്കഷണം...

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച നീതി, പരിഹസിച്ചവർക്കുള്ള മറുപടി”

ഹർഷിനയ്ക്ക് കോഴിക്കോട് മെഡിക്കൽ കോളേജിൽ സ്ഥിരം ജോലി! “ഇത് സമരത്തിന് ലഭിച്ച...

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ പിടിയിൽ

17-കാരനെ സ്കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ക്രൂര പീഡനം; കഞ്ചാവ് മാഫിയാ സംഘത്തിലെ രണ്ടുപേർ...

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

Related Articles

Popular Categories

spot_imgspot_img