- ആശ്വാസ വാർത്ത; മേയാന്‍വിട്ട പശുവിനെ അന്വേഷിച്ചുപോയി കുട്ടമ്പുഴയിൽ വനത്തില്‍ കാണാതായ മൂന്നു സ്ത്രീകളെയും കണ്ടെത്തി
- നിയന്ത്രണം വിട്ട ലോറി പാഞ്ഞു കയറി; ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതിയ്ക്ക് ദാരുണാന്ത്യം, അപകടം പാലക്കാട് ചിറ്റൂരിൽ
- എഡിഎം നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടറുടെ മൊഴി വീണ്ടും രേഖപ്പെടുത്തി
- തീവ്ര ന്യൂനമര്‍ദം; നാലുദിവസം ഇടിമിന്നലോട് കൂടിയ മഴ; ശനിയാഴ്ച ഓറഞ്ച് അലര്‍ട്ട്
- ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു
- നവജാതശിശുവിന് അപൂര്‍വ വൈകല്യം; സ്വകാര്യ ലാബുകള്‍ക്കെതിരെ ഡിഎംഒയുടെ റിപ്പോർട്ട്
- സംഘനൃത്ത ഫലത്തെ ചൊല്ലി പ്രതിഷേധം, വിധി കർത്താക്കൾ മുറിയിൽ ഓടി കയറി വാതിലടച്ചു, ഒടുവിൽ പോലീസെത്തി മുറി തുറന്നത് മൂന്ന് മണിക്കൂറിന് ശേഷം; സംഭവം തിരുവനന്തപുരം ജില്ലാ കലോത്സവത്തിനിടെ
- സൗബിൻ ഷാഹിറിന്റെ വീട്ടിലെയും ഓഫീസുകളിലെയും റെയ്ഡ്, രേഖകൾ പിടിച്ചെടുത്തു; നടനെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്യും
- വെടിനിർത്തലിനു പിന്നാലെ ലബനീസ് ഗ്രാമങ്ങളിൽ ഇസ്രയേൽ വെടിവയ്പ്
- സ്വർണക്കവർച്ച കേസ്; ഡ്രൈവർ അർജുൻ്റെ അറസ്റ്റിന് ബാലഭാസ്കറിന്റെ അപകടമരണ കേസുമായി ബന്ധമില്ലെന്ന് പൊലീസ്