web analytics

27.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം; മിക്കയിടങ്ങളിലെയും ജനങ്ങൾ ദുരിതത്തിൽ, ആറു ജില്ലകളിലെ സ്കൂളുകൾക്ക് അവധി
  2. അഞ്ചലിൽ ടെമ്പോ വാനും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ചു; വാൻ ഡ്രൈവര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
  3. നടൻ സിദ്ദിഖിന്റെ മകൻ റാഷിൻ അന്തരിച്ചു
  4. കൂടുതൽ ഉപമുഖ്യമന്ത്രിമാർ വേണമെന്ന് ആവശ്യം; കർണാടക കോൺഗ്രസിൽ ഡി.കെ ശിവകുമാറിനെതിരെ പുതിയ നീക്കം
  5. ‘ബൈജൂസിനെതിരായ അന്വേഷണം ഇപ്പോഴും തുടരുന്നു, ക്ലീൻ ചിറ്റ് നൽകിയിട്ടില്ല’; ബ്ലൂംബർ​ഗ് റിപ്പോർട്ട് തള്ളി കേന്ദ്രം
  6. 7 ലക്ഷം രൂപ പ്രതി അമ്പിളിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്തു; ദീപുവിനെ കൊലപ്പെടുത്തിയത് സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ച്
  7. പെരുമ്പാവൂരിൽ 29കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; കടബാധ്യതയെന്ന് സംശയം
  8. പാർലമെന്റിന്റെ സംയുക്ത സമ്മേളനം ഇന്ന്: രാഷ്ട്രപതി മുർമു അഭിസംബോധന ചെയ്യും
  9. മക്കിമലയിൽ മാവോയിസ്റ്റുകൾക്കായി തിരച്ചിൽ; ബോംബുകൾ എവിടെ നിന്ന് ലഭിച്ചെന്നതിൽ അന്വേഷണം, കനത്ത ജാഗ്രത
  10. പത്തനംതിട്ടയിൽ കളക്ടറുടെ കർശന നിർദേശം മറികടന്ന് ട്യൂഷൻ ക്ലാസ്സ്‌; പ്രതിഷേധവുമായി കെ.എസ്.യു

Read Also: കോട്ടയം കുമരകത്ത് ശക്തമായ കാറ്റ്; ഓട്ടോ പറന്നു പാടത്ത് പതിച്ചു; നിയന്ത്രണം തെറ്റി നിരവധി വാഹനങ്ങള്‍: വീഡിയോ കാണാം

Read Also: കെഎസ്ആർടിസി ബസും ടെമ്പോ വാനും കൂട്ടിയിടിച്ച് അപകടം; 40ഓളം പേർക്ക് പരിക്ക്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img