web analytics

24.08.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. രഞ്ജിത്ത് പ്രഗത്ഭനായ കലാകാരന്‍; ആരോപണത്തിനപ്പുറം പരാതിയുണ്ടെങ്കില്‍ മാത്രം നടപടി-സജി ചെറിയാന്‍
  2. ഇന്ത്യൻ ജേഴ്‌സിയിൽ ഇനിയില്ല; വിരമിക്കൽ പ്രഖ്യാപിച്ച് ശിഖർ ധവാൻ
  3. അസമിൽ പതിനാലുകാരിയെ കൂട്ടബലാത്സം​ഗത്തിനിരയാക്കി; പ്രതികളിലൊരാൾ തെളിവെടുപ്പിനിടെ ജീവനൊടുക്കി
  4. കണ്ണൂരില്‍ രണ്ട് പേര്‍ക്ക് നിപ സംശയം, സ്രവ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കും
  5. ന്യൂനമർദ്ദം, ഒപ്പം ചക്രവാതച്ചുഴി; കേരളത്തിൽ വീണ്ടും മഴ ശക്തമാകും, ഇന്ന് 3 ജില്ലകളിൽ യെല്ലോ
  6. കഴക്കൂട്ടത്ത് കാണാതായ 13കാരിയുമായി പൊലീസ് ഇന്ന് വിശാഖപ്പട്ടണത്ത് നിന്നും യാത്ര തിരിക്കും
  7. വയനാട് ദുരന്ത ബാധിത പ്രദേശത്തെ സ്കൂളുകൾ ചൊവ്വാഴ്ച തുറക്കും, കേന്ദ്രത്തിന് വിശദമായ മെമ്മോറാണ്ടം നൽകി: മന്ത്രി
  8. ജർമനിയിൽ ആഘോഷപരിപാടിക്കിടെ കത്തിയാക്രമണം; 3 പേർ കൊല്ലപ്പെട്ടു
  9. നടി പായൽ മുഖർജിക്കു നേരെ ആക്രമണം; ബൈക്ക് കുറുകെ നിർത്തി കാർ തടഞ്ഞു, ചില്ല് ഇടിച്ച് തകർത്തു
  10. 2-ാം സമാധാന ഉച്ചകോടി ഇന്ത്യയിൽ നടത്തണമെന്ന് വ്ളോദിമിർ സെലൻസ്കി; ഇന്ത്യ ഉടൻ സന്ദർശിക്കുമെന്നും പ്രഖ്യാപനം
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img