web analytics

24.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാന ലാപ്പിൽ; കൊട്ടിക്കലാശം ഇന്ന്, അമിത് ഷായും പ്രിയങ്കഗാന്ധിയും സംസ്ഥാനത്ത്

2. മകളെ കണ്ടിട്ട് 11 വർഷം; നിമിഷ പ്രിയയെ കാണാന്‍ അമ്മയ്ക്ക് അനുമതി, ഉച്ച കഴിഞ്ഞ് ജയിലിലെത്താൻ നിർദേശം

3. എന്റെ അമ്മയുടെ താലിമാല ത്യജിച്ചത് ഈ രാജ്യത്തിന് വേണ്ടി; മോദിക്ക് മറുപടിയുമായി പ്രിയങ്ക ഗാന്ധി

4. തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്ത് വയനാട് കമ്പമലയിൽ മാവോയിസ്റ്റുകൾ, നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് സംഘം മടങ്ങി

5. ‘സിനിമയ്ക്കായി ഏഴ് കോടി മുടക്കി ലാഭ വിഹിതം വാഗ്‌ദാനം ചെയ്ത് പറ്റിച്ചു’; ‘മഞ്ഞുമ്മൽ ബോയ്സ്’ നിർമാതാക്കൾക്കെതിരെ കേസ്

6. സംസ്ഥാനം പൊള്ളുന്നു; പാലക്കാട് കനത്ത ചൂടിൽ രണ്ട് ദിവസത്തിനിടെ രണ്ട് മരണം

7. കരുവന്നൂര്‍ കേസിൽ ഇഡിക്ക് മുന്നിൽ ഇന്നും എംഎം വര്‍ഗീസ് ഹാജരാകില്ല; രേഖാമൂലം സാവകാശം തേടും

8. ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ്- ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം

9. മാനസികമായി പീഡിപ്പിച്ചു; കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്താക്കി;എപിപി അനീഷ്യ ആത്മഹത്യ ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ

10. കണ്ണൂരിൽവീണ്ടും ഉഗ്ര സ്ഫോടന ശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി; കണ്ടെത്തിയത് പാടത്ത് ബക്കറ്റിൽ സൂക്ഷിച്ചനിലയിൽ

 

Read Also: ഗുരുവായൂർ നടയിൽ പ്രണയസാഫല്യം; നടൻ ദീപക് പറമ്പോലും നടി അപര്‍ണ ദാസും വിവാഹിതരായി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img