web analytics

23.08.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. ഹേമ കമ്മിറ്റി റിപ്പോർട്ട്: ‘ഹൈക്കോടതിയിൽ നിന്ന് വ്യക്തത ലഭിക്കണം’; സർക്കാരിനെ ന്യായീകരിച്ച് എ ക ബാലൻ
  2. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആദ്യ യുക്രൈൻ സന്ദർശനം ഇന്ന്; റഷ്യ-യുക്രൈൻ യുദ്ധം ചർച്ചയാകും
  3. മൂവാറ്റുപുഴയില്‍ വെടിവെയ്പ്പ്, വയറിന് വെടിയേറ്റ അര്‍ദ്ധ സഹോദരന്‍ ആശുപത്രിയില്‍; പ്രതി പൊലീസ് കസ്റ്റഡിയില്‍
  4. കൃഷ്ണഗിരി വ്യാജ എൻസിസി ക്യാംപ് പീഡനക്കേസ്; അറസ്റ്റിലായ യുവനേതാവ് ജീവനൊടുക്കി
  5. അവൾ അവിടെ ഇരിക്കട്ടെയെന്ന് പറഞ്ഞു; എസ്എച്ച്ഒക്കെതിരെ പരാതിയുമായി സി.കെ. ആശ എംഎൽഎ
  6. സോഷ്യൽ മീഡിയ വഴി സൗഹൃദം, പീഡന പരാതി നൽകി പതിനാറുകാരി; യൂട്യൂബർ വി ജെ മച്ചാൻ അറസ്റ്റിൽ
  7. സിഎംആർഎല്ലിലെ എട്ട് ഉദ്യോഗസ്ഥർക്ക് എസ്എഫ്ഐഒ സമൻസ് അയച്ചു; അറസ്റ്റ് നടപടികൾ തടയാൻ കമ്പനി ഡൽഹി ഹൈക്കോടതിയിൽ
  8. ഷൂട്ടിംഗ് ലൊക്കേഷനിൽ ആവശ്യമായ സുരക്ഷ ഒരുക്കിയില്ല; നടി മഞ്ജു വാര്യർക്ക് വക്കീൽ നോട്ടീസ്:
  9. കടന്നാക്രമണത്തിലൂടെ തിരിച്ചടിച്ച് യുക്രെയ്ൻ, റഷ്യൻ വ്യോമത്താവളത്തിൽ കനത്ത ഡ്രോൺ ആക്രമണം
  10. സിദ്ധാര്‍ത്ഥന്റെ മരണം: ഗവര്‍ണര്‍ കടുത്ത നടപടിക്ക്; മുന്‍ വിസിക്ക് കാരണം കാണിക്കല്‍ നോട്ടീസ്
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img