23.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ലൈംഗിക പീഡനക്കേസ്: സൂരജ് രേവണ്ണ അറസ്റ്റില്‍

2. ‘പുഷ്പക്’ അവസാന ലാൻഡിങ് പരീക്ഷണവും വിജയം; വീണ്ടും വിജയക്കുതിപ്പുമായി ഐഎസ്ആർഒ

3. നീറ്റ് യുജി പരീക്ഷാ ക്രമക്കേട്: അന്വേഷണം സിബിഐക്ക് വിട്ടു

4. വയനാട്ടിൽ നിന്നുള്ള സിപിഐഎമ്മിന്റെ ആദ്യ മന്ത്രി; ഒ.ആർ കേളു ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

5. ഗുരുവായൂർ ക്ഷേത്രത്തിൽ പൂജിച്ച് പുറത്തെത്തിച്ച നേദ്യത്തിൽ കണ്ടെത്തിയത് പവര്‍ ബാങ്ക്, പുണ്യാഹം നടത്തി, അന്വേഷണം

6. നിയന്ത്രണം വിട്ട ബുള്ളറ്റ് പാലത്തിൽ ഇടിച്ചു; ശരീരത്തിൽ കമ്പി തുളച്ചു കയറി, വെളിയംകോട് രണ്ടു യുവാക്കൾക്ക് ദാരുണാന്ത്യം

7. വയനാട്ടിൽ രണ്ട് പശുക്കളെ കൂടി ‘തോൽപ്പെട്ടി 17’ കൊന്നു; റോഡ് ഉപരോധിച്ച് നാട്ടുകാർ, കടുവയെ പിടിക്കാൻ നിർദേശം നൽകി മന്ത്രി

8. സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു; ഇന്ന് 3 ജില്ലകളിൽ റെഡ് അലർട്ട്, 6 ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്

9. നടൻ ബാലൻ കെ നായരുടെ മകൻ വാടാനാംകുറുശ്ശി രാമൻകണ്ടത്ത് അജയകുമാർ അന്തരിച്ചു

10. മസാജ് ചെയ്യുന്നതിനിടെ വിദേശയുവതിയെ പീഡിപ്പിച്ചെന്ന് പരാതി; വയനാട്ടിൽ റിസോർട്ട് ജീവനക്കാരൻ അറസ്റ്റിൽ

Read Also: അമ്മേ, ഞങ്ങളോട് ക്ഷമിക്കൂ…ദേവീ ക്ഷേത്രത്തിലെത്തി മാപ്പ് പറഞ്ഞ് മോഷ്ടാക്കൾ; കാണിക്കവഞ്ചി കുത്തി തുറന്ന് മോഷ്ടിച്ച ലക്ഷങ്ങൾ തിരികെ ക്ഷേത്രത്തിലേയ്‌ക്ക്

Read Also: ഗുരുവായൂർ ക്ഷേത്രത്തിൽ നിന്ന് പൂജിച്ചു പുറത്തെത്തിച്ച നേദ്യത്തിൽ പവർബാങ്ക് ! പൊട്ടിത്തെറിക്കാൻ സാധ്യതയേറെയുള്ള ഉപകരണം അകത്തെത്തിയതിൽ ആശങ്ക

Read Also: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾ പുറത്തിറങ്ങില്ല; മൂന്നു പ്രതികൾക്കു ശിക്ഷയിളവ് നൽകാനുള്ള നീക്കം പൊളിഞ്ഞതിങ്ങനെ:

spot_imgspot_img
spot_imgspot_img

Latest news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ!

ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത് അമ്മ! തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടു വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു...

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

Other news

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ !

അയർലണ്ടിൽ 280 മില്യൺ യൂറോ നേടിയ ഭാഗ്യവാൻ IRELAND: അയർലണ്ടിലെ ആ മഹാഭാഗ്യവാനെ...

കേരള തീരത്ത് കടലാക്രമണ സാധ്യത

കേരള തീരത്ത് കടലാക്രമണ സാധ്യത തിരുവനന്തപുരം: കേരള തീരത്ത് കടലാക്രമണ സാധ്യതയുണ്ടെന്ന് ദേശീയ...

‘മിൽമ’ യുടെ അപരൻ ‘മിൽന’

തിരുവനന്തപുരം: 'മിൽമ' യുടെ അപരൻ 'മിൽന'. മില്‍മയുടെ പേരും ഡിസൈനും അനുകരിച്ച...

ടസ്കേഴ്സ് കേരളക്ക് 538 കോടി രൂപ നഷ്ടപരിഹാരം

ടസ്കേഴ്സ് കേരളക്ക് 538 കോടി രൂപ നഷ്ടപരിഹാരം മുംബൈ: ഇന്ത്യൻ പ്രീമിയർ...

വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാൾ മഹാമഹം

വിശുദ്ധ പൗലോസ് ശ്ലീഹയുടെ പെരുന്നാൾ മഹാമഹം ലണ്ടൻ: യുകെയിലെ സൗത്താംപ്ടൺ കേന്ദ്രമാക്കി ക്നാനായ...

Related Articles

Popular Categories

spot_imgspot_img