web analytics

22.12.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. വ​യ​നാ​ട് പു​ന​ര​ധി​വാ​സം; ഇന്ന് പ്ര​ത്യേ​ക മ​ന്ത്രി​സ​ഭാ യോ​ഗം; ടൗ​ൺ​ഷി​പ്പ് നി​ർ​മാ​ണം എ​ങ്ങ​നെ വേ​ണം എ​ന്ന​തി​ലും ആ​രെ ഏ​ൽ​പ്പി​ക്കു​മെ​ന്ന​തി​ലും തീരുമാനം എടുക്കും
  2. ക്ഷേമ പെൻഷൻ തട്ടിപ്പ്; പൊതുഭരണ വകുപ്പിലെ ആറ് ജീവനക്കാർക്ക് നോട്ടീസ്, പണം തിരികെ അടയ്ക്കണം
  3. ജർമനിയിലെ ക്രിസ്മസ് ചന്തയിലേക്ക് കാർ ഇടിച്ചുകയറ്റിയ സംഭവം; പരിക്കേറ്റവരിൽ ഏഴ് ഇന്ത്യക്കാരും
  4. അമ്മു സജീവൻ്റെ മരണത്തിൽ നിർണായക കണ്ടെത്തൽ; വാരിയെല്ലുകൾ പൊട്ടി, തലച്ചോറിലും തലയോട്ടിയിലും രക്തം വാർന്നു
  5. തിരുനെല്‍വേലിയില്‍ ആശുപത്രി മാലിന്യം തള്ളിയ കേസ്: മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി അറസ്റ്റില്‍
  6. അനധികൃത സ്വത്ത്​ സമ്പാദനം കണ്ടെത്താനായില്ല; എം.ആർ അജിത്​ കുമാറിന് വിജിലൻസിന്റെ ക്ലീൻചിറ്റ്
  7. റോഡിലേക്ക് തെറിച്ചുവീണ കുഞ്ഞിന്റെ മുകളിലേക്ക് കാര്‍ മറിഞ്ഞു; നെടുമങ്ങാട് രണ്ടര വയസുകാരന് ദാരുണാന്ത്യം
  8. മണ്ഡല പൂജയ്ക്ക് അയ്യപ്പ വിഗ്രഹത്തിൽ ചാര്‍ത്തുന്നതിനുള്ള രഥഘോഷയാത്ര ആരംഭിച്ചു
  9. സാബുവിന്റെ ആത്മഹത്യ: ജീവനക്കാർ മോശമായി പെരുമാറിയെങ്കിൽ നടപടിയെന്ന് സൊസൈ​റ്റി പ്രസിഡന്റ്
  10. ബിഡിജെഎസ് എൻഡിഎ മുന്നണി വിട്ടേക്കും; യു ഡി എഫിനൊപ്പം ചേരണമെന്ന് നേതാക്കൾ
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img