web analytics

22.07.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. റഡാർ സിഗ്നൽ വെള്ളത്തിൽ കിട്ടില്ല; കുഴിബോംബ് കണ്ടെത്താനുപയോഗിക്കുന്ന ഉപകരണം എത്തിക്കാൻ ശ്രമം
  2. മദ്യപിച്ചെത്തിയ ജീവനക്കാര്‍ക്കെതിരെ പരാതി നല്‍കിയതിന് വൈദ്യുതി വിച്ഛേദിച്ചു; വിജിലന്‍സ് അന്വേഷണം
  3. ബര്‍ത്ത് ഡേ പാര്‍ട്ടിക്കിടെ തര്‍ക്കം; തൃശൂരില്‍ കൊലക്കേസ് പ്രതിയെ വെട്ടിക്കൊന്നു
  4. പ്രസിഡന്റിന്റെ നിര്‍ദേശം ബഹുമതിയെന്ന് കമല ഹാരിസ്; തോല്‍പ്പിക്കാന്‍ എളുപ്പമെന്ന് ട്രംപ്
  5. സ്വകാര്യ ബസ്സിൽ ട്യൂഷൻ സെന്ററിലേക്ക്, പിന്നീട് വീട്ടിൽ: നിപ്പ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട് മാപ്
  6. തിരുവനന്തപുരം മര്യനാട് വള്ളംമറിഞ്ഞ് മത്സ്യതൊഴിലാളി മരിച്ചു
  7. മൂന്ന് വര്‍ഷം മുന്‍പ് പ്രണയവിവാഹം, 21കാരി ആത്മഹത്യ ചെയ്തു; മനംനൊന്ത് ഭര്‍ത്താവ് ആശുപത്രിയിലെ എക്‌സ്‌റേ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍
  8. ജൂവലറിയിൽ മോഷണശ്രമം, സ്‌കൂട്ടറിൽ സിനിമാസ്റ്റൈൽ രക്ഷപ്പെടൽ; കൊല്ലത്ത് യുവതിയും യുവാവും പിടിയിൽ
  9. ‘ആര്‍ഡിഎക്​സ്’ സംവിധായകനെതിരെ നിര്‍മാതാക്കള്‍; ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യം
  10. ആശ്വാസം! സംസ്ഥാനത്ത് പക്ഷിപ്പനി ആശങ്ക ഒഴിയുന്നു, വൈറസ് വ്യാപനം കുറയുകയാണെന്ന് മന്ത്രി ജെ ചിഞ്ചുറാണി

Read Also: പ്രകൃതി ദുരന്തങ്ങൾ മുൻകൂട്ടി അറിയണോ? ഇനി വിരൽത്തുമ്പിൽ എല്ലാ വിവരവും അറിയാം; രാജ്യത്തെ ആദ്യ സംരംഭവുമായി വയനാട്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img