1. പൂജപ്പുര ജയിലിനു മുന്നിലെ സ്വീകരണം; രാഹുലിനെതിരെ വീണ്ടും കേസ്, കണ്ടാലറിയാവുന്ന 200 പേർക്കെതിരെ നടപടി
2. തമിഴ്നാട് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ചെന്നൈയിലെത്തും
3. മണിപ്പൂരിൽ വീണ്ടും സംഘർഷം, 5 പേര്‍ കൊല്ലപ്പെട്ടു; മൂന്ന് ബിഎസ്എഫ് ജവാന്മാർക്ക് പരിക്ക്
4. മഹാരാജാസ് കോളേജ് സംഘര്‍ഷം; കെഎസ് യു പ്രവര്‍ത്തകന്‍ അറസ്റ്റില്‍
5. സിസ് ബാങ്ക് തട്ടിപ്പ്; ടി.സിദ്ദീഖ് എം.എല്‍.എയുടെ ഭാര്യക്കെതിരെ കേസ്
6. ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിന് ഇന്ന് തമിഴ്നാട്ടിൽ തുടക്കം
7. സര്‍വകലാശാലകളില്‍ സ്ഥിരം വൈസ് ചാന്‍സലര്‍മാരെ നിയമിക്കണമെന്ന ആവശ്യം;ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
8. അണ്ടർ 19 ലോകകപ്പിന് ഇന്ന് തുടക്കം; ഇന്ത്യയുടെ ആദ്യ മത്സരം നാളെ
9. ചെങ്കടലിൽ യുഎസ് കപ്പലിനെ രക്ഷിച്ച് ഇന്ത്യ; മലയാളിയായ ക്യാപ്റ്റൻ നയിക്കുന്ന പടക്കപ്പൽ, 22 പേരും സുരക്ഷിതർ
10. ഉത്തരേന്ത്യയിൽ പിടിമുറുക്കി അതിശൈത്യം; ഡൽഹിയിൽ വിമാനങ്ങളും ട്രെയിനുകളും വൈകുന്നു