web analytics

18.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. പൊലീസ് അനുമതി നിഷേധിച്ചു, കോടതി അനുമതി നല്‍കി; കോയമ്പത്തൂരില്‍ മോദിയുടെ റോഡ് ഷോ ഇന്ന്

2. ആലുവയിൽ യുവാക്കളെ തട്ടിക്കൊണ്ടുപോയ കാറിൽ രക്തത്തുള്ളികൾ; 2 പേർ കസ്റ്റഡിയിൽ: എഎസ്ഐയുടെയും മൊഴിയെടുത്തു

3. ക്ഷേമപെന്‍ഷനും ആനുകൂല്യങ്ങളും അനുവദിച്ചത് വോട്ടാക്കിമാറ്റാനല്ല: ധനമന്ത്രി കെ എൻ ബാലഗോപാൽ

4. അനുവിനെ കൊന്ന മുജീബ് വയോധികയെ ബലാത്സംഗം ചെയ്ത് ആഭരണം കവർന്ന കേസിലെ പ്രതി; വീരപ്പൻ റഹീമിന്റെ സഹായി

5. ഇലക്ടറൽ ബോണ്ട് കേസിൽ ഇന്ന് നിർണായകദിനം; സീരിയൽ നമ്പറുകൾ വെളിപ്പെടുത്തുന്നതിൽ എസ്ബിഐ ഇന്ന് സുപ്രിംകോടതിയിൽ മറുപടി നൽകും

6. എന്നോടൊപ്പമുള്ള ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് ടൊവിനോ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ച് വി എസ് സുനില്‍കുമാര്‍

7. ചെറായിയിൽ ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കടത്തിക്കൊണ്ടുപോകാന്‍ ശ്രമം; മൂന്നുപേര്‍ പിടിയില്‍

8. കൊൽക്കത്തയിൽ നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നുവീണു; രണ്ടു മരണം

9. ദേവികുളത്ത് കാട്ടാനക്കൂട്ടം കടകള്‍ തകര്‍ത്തു; മാട്ടുപ്പെട്ടിയില്‍ കലിയിളകി പടയപ്പ

10. നടി അരുന്ധതി നായരുടെ നിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു: അപകടത്തെപ്പറ്റി പൊലീസ് അന്വേഷണം

 

Read Also: അങ്കമാലി ഫിസാറ്റ് എൻജിനിയറിങ് കോളേജിൽ ഭക്ഷ്യവിഷബാധ; 40 വിദ്യാർത്ഥിനികൾ ആശുപത്രിയിൽ ചികിത്സ തേടി; പെൺകുട്ടികളുടെ ഹോസ്റ്റൽ അടച്ചു

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img