web analytics

19.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. കാർ ഇടിച്ചു കയറ്റി, നടപ്പാതയിൽ ഉറങ്ങിക്കിടന്ന യുവാവിന് ദാരുണാന്ത്യം;രാജ്യസഭാ എംപിയുടെ മകൾക്ക് ജാമ്യം

2. കാക്കനാട് ഡിഎല്‍എഫ് ഫ്‌ളാറ്റിലെ രോഗബാധ: പരിശോധനാഫലം ലഭിച്ച ശേഷം നടപടിയെന്ന് ആരോഗ്യവകുപ്പ്

3. 24 വർഷത്തിനു ശേഷം ഉത്തരകൊറിയ സന്ദർശിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ; കിം ജോങ് ഉന്നുമായി കൂടിക്കാഴ്ച നടത്തും

4. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ മരണം; കേസില്‍ ഇനിയും പ്രതികളുണ്ടോ എന്ന വിശദമായ അന്വേഷണത്തിന് പൊലീസ്

5. ബോംബ് പൊട്ടി വയോധികൻ മരിച്ച സംഭവം; വ്യാപക പരിശോധനയ്ക്ക് പൊലീസ്, സഭയിൽ ഉന്നയിക്കാന്‍ പ്രതിപക്ഷം

6. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്; സിപിഐഎം ലോക്കല്‍ സെക്രട്ടറിയെ പുറത്താക്കി

7. ദർശന്റെ മാനേജർ മരിച്ച നിലയിൽ; മൃതദേഹം കിടന്നിരുന്നത് നടന്റെ ഫാം ഹൗസിൽ

8. മലപ്പുറത്തെ നാലുവയസ്സുകാരന്റെ മരണം; ചികിത്സാപിഴവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

9. കേരളത്തിൽ ആദ്യമായി പരുന്തിലും കൊക്കിലും പക്ഷിപ്പനി സ്ഥിരീകരിച്ചു; ജാഗ്രതാ നിർദേശം പുറത്തിറക്കി ആരോഗ്യവകുപ്പ്

10. കായംകുളത്ത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ യുവാവ് തൂങ്ങി മരിച്ച നിലയിൽ

Read Also: ദർശന്റെ മാനേജർ മരിച്ച നിലയിൽ; മൃതദേഹം കിടന്നിരുന്നത് നടന്റെ ഫാം ഹൗസിൽ

Read Also: ഈ പ്രമുഖ കമ്പനിയുടെ മൗത്ത് വാഷിൻറെ നിരന്തര ഉപയോഗം ക്യാൻസർ ഉണ്ടാക്കും ! ഞെട്ടിക്കുന്ന പഠന റിപ്പോർട്ട്

Read Also: ‘ഈ തീരുമാനം പെൺകുട്ടിയെ പിന്തുണയ്ക്കാൻ’; ബലാത്സം​ഗം ചെയ്ത പെൺകുട്ടിയെ വിവാഹം കഴിക്കാൻ പ്രതിക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img