web analytics

16.05.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. പന്തീരങ്കാവ് ഗാര്‍ഹിക പീഡനം; പ്രതി രാഹുല്‍ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും

2. ടിക്കറ്റ് ചോദിച്ചപ്പോൾ തള്ളിയിട്ടു, കൈവശം കഞ്ചാവ്; സംസ്ഥാനത്ത് ടിടിആറിന് നേരെ വീണ്ടും ആക്രമണം

3. സംസ്ഥാനത്ത് വേനൽ മഴ കനക്കുന്നു; പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളിൽ യെല്ലോ അലര്‍ട്ട്

4. എറണാകുളം തോപ്പുംപടിയിൽ യുവാവിനെ കടയിൽ കയറി ക്രൂരമായി കുത്തിക്കൊലപ്പെടുത്തി: കൊലയ്ക്കുശേഷം യാതൊരു ഭാവഭേദവും ഇല്ലാതെ പ്രതി

5. സ്വർണവിലയിൽ വീണ്ടും വൻ കുതിപ്പ്; 54,000 കടന്ന് വീണ്ടും സ്വര്‍ണവില, ഒറ്റയടിക്ക് ഉയര്‍ന്നത് 560 രൂപ

6. കളിക്കളം ഒഴിയുന്നു; വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി; കരിയർ അവസാനിപ്പിക്കുക ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തിൽ കളിച്ച്

7. ജീവനോടെ കാണാൻ കൊതിച്ച കുടുംബത്തിന് മുന്നിൽ എത്തിയത് ചേതനയറ്റ ശരീരം; ഒമാനിൽ മരിച്ച നമ്പി രാജേഷിന്റെ മൃതദേഹവുമായി എയർ ഇന്ത്യയുടെ ഓഫിസിനു പുറത്ത് പ്രതിഷേധം നടത്തി

8. ബത്തേരിയിൽ കാട്ടാനയുടെ ആക്രമണം; വീട്ടുമുറ്റത്തു നിന്ന യുവാവിനെ തുമ്പിക്കൈകൊണ്ട് തട്ടിയിട്ടു

9. ‘ആവേശം’ മോഡല്‍ പാര്‍ട്ടി; ഗുണ്ടാ നേതാവ് കുറ്റൂര്‍ അനൂപിനെതിരെ കേസ്

10. എറണാകുളം ജില്ലയിൽ മഞ്ഞപ്പിത്ത ബാധിതർ കൂടുന്നു; വേങ്ങൂരിൽ 200ഉം കളമശ്ശേരിയിൽ 28ഉം പേർക്ക് രോ​ഗബാധ

 

Read Also: അമേരിക്കൻ കാറ്റിൽ കൊടുങ്കാറ്റായി സ്വർണവില; ഇന്നത്തെ വിലയറിയാം

Read Also: ഭൂമിയിലേക്ക് ആഞ്ഞടിച്ച് സൗരകൊടുങ്കാറ്റ്; ഊർജ്ജ പ്രവാഹം കടന്നുപോയത് തിരുവനന്തപുരത്തിന് മുകളിലൂടെ; കൂറ്റൻ അഗ്നിവലയങ്ങൾ പകർത്തി ചന്ദ്രയാൻ 2; ഐ.എസ്.ആർ.ഒ.യുടെ ഒൻപത് ഉപഗ്രഹങ്ങളുടെ ഭ്രമണപഥങ്ങളെ ഉലച്ചു

Read Also: ഒപ്പനയും, ആഭരണങ്ങളും, സൽക്കാരവും വിവാഹവും എല്ലാം കെങ്കേമം; പിതാവിന്റെ മരണവും മാതാവിന്റെ അസാന്നിധ്യവും അനാഥമാക്കിയ ജസ്നയുടെ വിവാഹത്തിനാണ് നാടൊരുമിച്ചു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img