- പുറത്തെത്തിച്ചത് പിൻഗേറ്റ് വഴി; നടൻ അല്ലു അർജുൻ ജയിൽ മോചിതനായി; മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അഭിഭാഷകർ
- പനയമ്പാടം അപകടം; ഇന്ന് സംയുക്ത പരിശോധന; മന്ത്രി കെ.ബി ഗണേഷ് കുമാർ വിദ്യാർഥിനികളുടെ വീടുകൾ സന്ദർശിക്കും
- മൂന്നാറിൽ സീരിയൽ സംഘത്തിന് നേരെ പടയപ്പയുടെ ആക്രമണം; വാഹനങ്ങൾ തകർത്തു
- ക്രിസ്മസ് പരീക്ഷയുടെ ചോദ്യ പേപ്പർ യൂട്യൂബ് ചാനൽ വഴി ചോർന്നു; അന്വേഷണം ആരംഭിച്ച് വിദ്യാഭ്യാസ വകുപ്പ്
- നോക്കുകൂലി നൽകിയില്ല: തിരുവനന്തപുരത്ത് കടയുടമയെ യൂണിയൻകാർ ചേർന്ന് മർദിച്ചെന്ന് പരാതി
- പി വി അൻവറിന്റെ നിയമവിരുദ്ധ ഫോൺ ചോർത്തൽ; കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസ് അയക്കാൻ ഹൈക്കോടതി നിർദേശം
- കുട്ടികളടക്കം 35 പേർ, ഗാസയിൽ മരണം വിതച്ച് ഇസ്രായേൽ വ്യോമാക്രമണം; ബോംബിങ് നടന്നത് യുഎൻ പ്രമേയത്തിന് പിന്നാലെ
- മംഗളവനം പക്ഷിസങ്കേതത്തിലെ ഗേറ്റില്‍ നഗ്നമായ നിലയില്‍ മൃതദേഹം; കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയിൽ
- 34കാരിക്ക് മരുന്ന് നൽകിയത് 64കാരിയുടെ എക്സ്റേ പ്രകാരം; കളമശ്ശേരി മെഡിക്കൽ കോളേജിൽ ചികിത്സാപ്പിഴവെന്ന് പരാതി
- സവർക്കർക്കെതിരെ ‘അപകീർത്തി’ പരാമർശം; രാഹുൽ ഗാന്ധിക്ക് ലഖ്‌നൗ കോടതിയുടെ സമൻസ്