web analytics

14.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. ഷാജി നിരപരാധി, മാർഗംകളി ഫലം അട്ടിമറിക്കാൻ ചിലർ സമീപിച്ചു: കേരളയൂണിവേഴ്സിറ്റി കലോത്സവത്തിൽ കോഴ ആരോപണത്തെ തുടർന്ന് മരിച്ച ഷാജിയുടെ കുടുംബം ആരോപണവുമായി രംഗത്ത്

2. പത്മിനി തോമസും മകനും ബിജെപിയിലേക്ക്; ഇന്ന് അംഗത്വമെടുക്കും

3. വീണ്ടും കാട്ടാന ആക്രമണം; ചിന്നക്കനാലിൽ ചക്കക്കൊമ്പൻ വീടു തകർത്തു

4. ‘ദുബായിലേക്ക് വിളിച്ചു വരുത്തി കെട്ടിയിട്ട് പീഡിപ്പിച്ചു’; സുഹൃത്തിനെതിരെ പരാതിയുമായി 25 കാരി

5. ‘ചെലവഴിക്കാൻ ഞങ്ങൾക്ക് പണമില്ല’: കൈമലർത്തി ഖർഗെ, കേന്ദ്രത്തിന് വിമർശനം

6. ഇന്ന് ദില്ലിയിൽ കർഷക മഹാപഞ്ചായത്ത്; സുരക്ഷ വർധിപ്പിച്ചു, ​ഗതാ​ഗത നിയന്ത്രണവും ഏർപ്പെടുത്തി

7. ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ: കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ഭാര്യ

8. കൊച്ചി വാട്ടർ മെട്രോ രണ്ട് റൂട്ടുകളിലേക്ക് കൂടി; ഉദ്ഘാടനം ഇന്ന്

9. എറണാകുളം നെട്ടൂരിൽ വീടിന് തീപിടിച്ച് വയോധികയ്ക്ക് ഗുരുതരമായി പൊള്ളലേറ്റു

10. പത്തനംതിട്ടയില്‍ കാട്ടാന ആക്രമണം; രണ്ട് യുവാക്കൾക്ക് പരിക്ക്

 

Read Also: പാലക്കാട് ലോക്കപ്പിനുള്ളിൽ പ്രതി തൂങ്ങിമരിച്ച നിലയിൽ: കൊന്ന് കെട്ടിത്തൂക്കിയതാണെന്ന ആരോപണവുമായി ഭാര്യ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img