web analytics

13.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. സിഎഎ പ്രതിഷേധം; പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു, ബല്‍റാം ഉള്‍പ്പെടെ 62 പേര്‍ക്കെതിരെ കേസ്

2. സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി; മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ യോ​ഗം

3. ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്ക് ദാരുണാന്ത്യം

4. സംസ്ഥാന സർക്കാരിന്റെ കെ റൈസ് ഇന്നു മുതൽ വിപണിയിൽ; മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും

5. കസ്റ്റഡിയിലുള്ള വിഷ്ണുവിനെ കൂടി ചോദ്യം ചെയ്യണം; കട്ടപ്പന ഇരട്ടകൊലപാതകത്തിൽ തുടരന്വേഷണത്തിന് പ്രത്യേക സംഘം

6. ചൈനയില്‍ ഉഗ്രസ്ഫോടനം;ഒരാള്‍ മരിച്ചു,22 പേര്‍ക്ക് പരിക്ക്;മരണസംഖ്യ ഉയര്‍ന്നേക്കും

7. ചോദ്യം ചെയ്യാൻ വിളിപ്പിച്ച യുവാവ് മരിച്ച സംഭവം;ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

8. ‘റിലീസ് ചെയ്ത് 48 മണിക്കൂറിനകം സിനിമ റിവ്യൂ വേണ്ട’; റിവ്യൂ ബോംബിങ് തടയാൻ മാർഗനിർദേശങ്ങളുമായി അമിക്കസ് ക്യൂറി

9. പത്മജയെ ആരും ക്ഷണിച്ചില്ല, മുരളിയും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന് അവര്‍ തീരുമാനിക്കട്ടെ: സുരേഷ് ഗോപി

10. ശബരി റെയിൽപാത നിർമാണത്തിന് സന്നദ്ധത അറിയിച്ച് കെ റെയിൽ; 3800 കോടിയുടെ എസ്റ്റിമേറ്റിന് അംഗീകാരം

 

Read Also: മുരളിയും പത്മജയും ആങ്ങളയും പെങ്ങളുമാണോ എന്ന് അവര്‍ തന്നെ തീരുമാനിക്കട്ടെ, പത്മജയെ ആരും ബിജെപിയിലേക്ക് ക്ഷണിച്ചില്ല; സുരേഷ് ഗോപി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img