web analytics

5 വർഷത്തിനിടെ ഭ്രാന്തൻ നായകളുടെ കടിയേറ്റത് 12,93,948 പേർക്ക്

കൊച്ചി: കേരളത്തിൽ കഴിഞ്ഞ അഞ്ചു വർഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് 12,93,948 പേർക്ക്. 2024ൽ മാത്രം 3,16,793 പേരെ കടിച്ചു.

2020ൽ 1,60,483 പേർക്ക് കടിയേറ്റു. കഴിഞ്ഞ അഞ്ചു വർഷവും തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ പേർക്ക് കടിയേറ്റത് – ആകെ 1,94,076 പേർക്ക്.

2020 – 2024 കാലയളവിൽ പേവിഷബാധയേറ്റ് മരിച്ചത് 94 പേർക്ക്. 2024ൽ മാത്രം 26 പേരാണ് മരിച്ചത്. മരണക്കണക്കിൽ തിരുവനന്തപുരവും കൊല്ലവുമാണ് ഏറ്റവും മുന്നിൽ.

നാല് വർഷത്തിനിടെ 16 മരണം വീതം. തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് എട്ടു വർഷത്തിനിടെ ലഭിച്ചത് 8,246 പരാതികളാണ്.

1,063എണ്ണം ജസ്റ്റിസ് സിരിജഗൻ കമ്മിഷൻ തീർപ്പാക്കിയിട്ടുണ്ട്. 8,70,32,638 രൂപ നഷ്ടപരിഹാരം നൽകി. കൂടുതൽപേർ നഷ്ടപരിഹാരം നേടിയത് എറണാകുളം ജില്ലയിലാണ്- 212 പേർ.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

Other news

Related Articles

Popular Categories

spot_imgspot_img