web analytics

12.04.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. കൊല്ലത്ത് ഗ്യാസ് ടാങ്കർ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്; ഒഴിവായത് വൻ ദുരന്തം

2. സിനിമാ തിയേറ്ററിലെ തർക്കം: യുവാവിനെ തട്ടിക്കൊണ്ടുപോയി പൂട്ടിയിട്ടു; കോട്ടയത്ത് മൂന്ന് പേർ പിടിയിൽ

3. എറണാകുളം സൗത്ത് സ്റ്റേഷനിൽ സൗകര്യങ്ങളില്ല; കേരളത്തിന്റെ മൂന്നാം വന്ദേഭാരത് പ്രതീക്ഷകൾ മങ്ങുന്നു

4. ബന്ധുക്കൾക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങി; ഒഴുക്കില്‍പ്പെട്ട യുവാവും മരിച്ചു

5. കോതമംഗലത്ത് സ്വകാര്യ വ്യക്തിയുടെ കിണറ്റില്‍ കാട്ടാന വീണു; രക്ഷപ്പെടുത്താൻ തീവ്രശ്രമം, മയക്കുവെടി വെക്കണമെന്ന് നാട്ടുകാർ

6. പാനൂർ ബോംബ് നിർമാണക്കേസ്; അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

7. കൺസ്യൂമർഫെഡിന്‍റെ വിഷു ചന്തകൾ ഇന്നുമുതൽ

8. ഐപിഎല്ലിൽ ഇന്ന് ലക്‌നൗ സൂപ്പർ ജയന്റ്സ്- ഡൽഹി ക്യാപിറ്റൽസ് പോരാട്ടം

9. യാത്രയ്ക്കിടയിൽ കെഎസ്ആർടിസി ബസുകളിൽ ലഘുഭക്ഷണവും വെള്ളവും ലഭ്യമാക്കുന്ന പദ്ധതിയൊരുങ്ങുന്നു

10. പള്ളാത്തുരുത്തി പാലത്തിൽനിന്ന് യുവാവും യുവതിയും ആറ്റിൽ ചാടി; സംഭവം പുലർച്ചെ 3ന്, തിരച്ചിൽ തുടരുന്നു

 

Read Also: ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ കാറിൽ പിന്തുടർന്നെത്തി അശ്ലീല ചേഷ്ടകൾ കാട്ടി; യുവതിയുടെ പരാതിയിൽ തൊടുപുഴയിൽ പൊലീസുകാരനെതിരെ കേസ്

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img