web analytics

12.03.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

1. മല്ലികാര്‍ജുന്‍ ഖര്‍ഗെ മല്‍സരിക്കില്ല; കൂടുതല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഇന്നു പ്രഖ്യാപിക്കും

2. പൗരത്വ നിയമ ഭേദഗതി: രാജ്യമെങ്ങും പ്രതിഷേധം കനക്കുന്നു: അസമിൽ ഹർത്താൽ, സിഎഎ പകർപ്പുകൾ കത്തിച്ചു, കേരളത്തിൽ പ്രതിഷേധ റാലിയുമായി എൽഡിഎഫ്

3. അയ്യയ്യോ എന്തൊരു ചൂട്; സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; 10 ജില്ലകളിൽ യെല്ലോ അലേർട്ട്

4. ഉദ്ഘാടനത്തിന് തൊട്ടുപിന്നാലെ തലശ്ശേരി-മാഹി ബൈപ്പാസിൽ അപകടം: മേൽപ്പാതകൾക്കിടയിലൂടെ താഴേക്ക് വീണു വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

5. ഇടുക്കിയിൽ അരിക്കൊമ്പൻ തകർത്ത അതേ റേഷൻ കട ആക്രമിച്ച് ചക്കക്കൊമ്പൻ

6. മാസ്റ്റർപ്ലാനില്ല, സർക്കാർ അനുമതിയില്ല, സുരക്ഷയുമില്ല; ഫ്ലോട്ടിംഗ് ബ്രിഡ്ജ് നടപ്പാക്കിയത് സർക്കാർ ഉത്തരവില്ലാതെ

7. ഷമി ടി20 ലോകകപ്പിനില്ല, ഐ.പി.എലും നഷ്ടമാകും; തിരിച്ചെത്തുക സെപ്റ്റംബറില്‍ ബംഗ്ലാദേശിനെതിരേ

8. ഭാരത്‌ജോഡോ ന്യായ് യാത്ര അവസാനഘട്ടത്തിലേക്ക്; മാർച്ച് 17 ന് മുംബൈയിൽ സമാപിക്കും

9. തൃത്താല ആലൂർ പൂരത്തിനിടെ മാല മോഷ്ടിക്കാൻ ശ്രമം; രണ്ട് സ്ത്രീകൾ പിടിയിൽ

10. പാലക്കാട് ഭാര്യയെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം ഭർത്താവ് ജീവനൊടുക്കി; സംഭവത്തിന് പിന്നിൽ കുടുംബവഴക്ക്

 

Read Also: ഇടുക്കിയിൽ ക്രൈസ്തവ ദേവാലയങ്ങൾക്ക് നേരെ ആക്രമണം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img