web analytics

11.06.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

  1. ‘കേസ് തീർക്കാൻ യുവതി ഒപ്പിട്ട് തന്നു, രഹസ്യമൊഴി ബാധിക്കില്ല’; പന്തീരാങ്കാവ് കേസിൽ പ്രതിഭാഗം വക്കീൽ
  2. ‘മാതാപിതാക്കളുടെ സ്നേഹവും ആശങ്കയും ഇഷ്ടപ്രകാരം വിവാഹം കഴിക്കാനുള്ള മക്കളുടെ അവകാശത്തിന് തടസമാകരുത്’: ഹൈക്കോടതി
  3. പരിഭ്രാന്തരാവേണ്ട; സംസ്ഥാനത്ത് ഇന്ന് വിവിധയിടങ്ങളിലായി ദുരന്ത നിവാരണ അതോറിറ്റി സൈറണുകൾ മുഴങ്ങും
  4. ആ അജ്ഞാത ജീവി പുലിയല്ല; സത്യപ്രതിജ്ഞക്കെത്തിയ അജ്ഞാത ജീവി പൂച്ചയെന്ന് ഡൽഹി പോലീസ്
  5. മോദി 3.0; പുതിയ മന്ത്രിമാർ ഇന്ന് ചുമതലയേൽക്കും, പ്രമുഖരുടെ ഓഫീസുകളിൽ മാറ്റമില്ല
  6. ഇടിമിന്നലോടെ മഴ, കേരള തീരത്ത് നാളെ കള്ളക്കടൽ പ്രതിഭാസത്തിനും ഉയർന്ന തിരമാലയ്ക്കും സാധ്യത; ജാഗ്രത വേണം
  7. ഇടുക്കിയിൽ വയോധികന്റെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍; മകന്‍ കസ്റ്റഡിയില്‍
  8. മത്തിയോട് കളിക്കല്ലേ, പൊന്നുംവിലയാണ്; ഒരു കിലോയ്ക്ക് 280 രൂപ മുതൽ, ഇനിയും ഉയരും
  9. മദ്യനയ കോഴ വിവാദത്തില്‍ വഴിത്തിരിവ്; ക്രൈംബ്രാഞ്ച് കേസില്‍ തിരുവഞ്ചൂരിന്റെ മകന് നോട്ടീസ്
  10. ‘മണിപ്പൂരിൽ സമാധാനം വേഗത്തിലാക്കണം, ശ്രദ്ധ രാഷ്ട്രനിർമ്മാണത്തിലാവണം’; സര്‍ക്കാരിനോട് മോഹൻ ഭാഗവത്

Read Also: അത് പുലിയല്ല!; സത്യപ്രതിജ്ഞയ്ക്കെത്തിയ ‘അജ്ഞാത ജീവി’യെ വെളിപ്പെടുത്തി ഡൽഹി പോലീസ്

Read Also: ‘മത്തി’യ്ക്ക് പൊന്നും വില: കിലോക്ക് 300 കടന്നു; നട്ടം തിരിഞ്ഞ് മലയാളികൾ

Read Also: ഇടുക്കി മാങ്കുളത്ത് വീടിന് സമീപം കത്തിക്കരിഞ്ഞ നിലയിൽ ഗൃഹനാഥൻ്റെ ശരീരം കണ്ടെത്തി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img