1. ഓസ്‌കറിൽ തിളങ്ങി ഓപ്പൺഹൈമർ; മികച്ച നടൻ കിലിയൻ മർഫി, സംവിധായകൻ ക്രിസ്റ്റഫർ നോളൻ
2. ഗാസയിൽ സമാധാനം വേണം; ഓസ്കർ വേദിക്ക് പുറത്ത് പ്രതിഷേധം, താരങ്ങളുടെ വാഹനം തടഞ്ഞു
3. സിദ്ധാര്‍ഥന്റെ മരണം: പൂക്കോട് വെറ്ററിനറി സർവ്വകലാശാല ഇന്ന് തുറന്നു
4. മൊഴി മാറ്റി പറഞ്ഞ് പ്രതി, പൊലീസിന് വെല്ലുവിളി; നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്താൻ തെരച്ചിൽ
5. അഴിയാക്കുരുക്കിന് അവസാനം; തലശ്ശേരി- മാഹി ബൈപ്പാസിൽ ടോള്‍ ഈടാക്കി തുടങ്ങി, ഉദ്ഘാടനം ഇന്ന്
6. കോൺഗ്രസ് രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക ഉടൻ; സിപിഐഎം പിബി ഇന്ന് ഡല്‍ഹിയിൽ
7. ഓസ്ട്രേലിയയിൽ 36കാരിയെ കൊന്ന് വേസ്റ്റ് ബിന്നിലിട്ട് ഭർത്താവ്; മകനെ നാട്ടിലെത്തി ഭാര്യവീട്ടിൽ ഏല്പിച്ചു, കൊല്ലപ്പെട്ടത് ഹൈദരാബാദ് സ്വദേശിനി
8. യു.എ.ഇയിൽ കനത്ത മൂടൽമഞ്ഞ്, പലയിടത്തും റെഡ് അലർട്ട്
9. ഇലക്ട്രൽ ബോണ്ട്: എസ്.ബി.ഐയുടെ ഹർജികൾ ഇന്ന് സുപ്രിംകോടതി പരിഗണിക്കും
10.കോതമംഗലം പ്രതിഷേധം; മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും
Read Also: 47 വര്‍ഷത്തെ കാത്തിരിപ്പ്; തലശ്ശേരി-മാഹി ബൈപ്പാസ് ഇന്ന് പ്രധാനമന്ത്രി നാടിന് സമര്‍പ്പിക്കും