web analytics

പഠനത്തിനിടയിൽ മെഡിക്കൽ- ദന്തൽ, കോഴ്‌സുകൾ ഉപേക്ഷിച്ചു പോകുന്നവർക്ക് 10 ലക്ഷം പിഴ; വിദ്യാർഥികൾ അഞ്ചു വർഷം ഗ്രാമീണ മേഖലയിൽ നിർബന്ധമായി ജോലി ചെയ്യണം; തമിഴ്നാട്ടിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് എട്ടിന്റെ പണി

തമിഴ്നാട്ടിലെ മെഡിക്കൽ- ദന്തൽ കോഴ്‌സുകൾ പൂർത്തിയാക്കുന്ന വിദ്യാർഥികൾ അഞ്ചു വർഷം ഗ്രാമീണ മേഖലയിൽ നിർബന്ധമായി ജോലി ചെയ്യണമെന്ന്സർക്കാർ ഉത്തരവ്. സർക്കാർ – സ്വകാര്യ മേഖലകളിൽ പഠിക്കുന്ന എല്ലാവർക്കും ഈ ബോണ്ട് നിർബന്ധമാണ്. ബോണ്ട് വ്യവസ്ഥകൾ ലംഘിക്കുന്നവർ അഞ്ച് ലക്ഷം രൂപ പിഴയായി നൽകണം.10 lakh fine for those who drop out of medical, dental and courses during their studies

പഠനത്തിനിടയിൽ മെഡിക്കൽ- ദന്തൽ, കോഴ്‌സുകൾ ഉപേക്ഷിച്ചു പോകുന്നവർ 10 ലക്ഷം പിഴയായി നൽകണമെന്ന വ്യവസ്ഥയും പുതുതായി കൊണ്ടുവന്നിട്ടുണ്ട്. 2024- 25 അധ്യയന വർഷത്തെ പ്രോസ്‌പെക്ടസിൽ ബോണ്ട് വ്യവസ്ഥകളെക്കുറിച്ച് വിശദമായി പ്രതിപാദിച്ചിട്ടുണ്ട്. എൻആർഐ, മാനേജ്‌മെന്റ്, ന്യൂനപക്ഷ കോട്ടാകളിൽ പ്രവേശനം നേടിയവർക്കും ബോണ്ട് വ്യവസ്ഥകൾ ബാധകമാണ്.

മെഡിക്കൽ പ്രാക്ടീഷണറായി രജിസ്റ്റർ ചെയ്ത് രണ്ട് വർഷത്തിനുള്ളിൽ സർക്കാർ നിർദ്ദേശിക്കുന്ന ഗ്രാമങ്ങളിൽ അഞ്ച് വർഷത്തിൽ കുറയാതെ ജോലി ചെയ്യാൻ തയ്യാറാകണം എന്നാണ് വ്യവസ്ഥ. ബോണ്ട് വ്യവസ്ഥ ലംഘിച്ചാൽ പിഴ നൽകണമെന്നത് ഉടമ്പടി വ്യവസ്ഥയുടെ മൂന്നാം വകുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ മോഷണത്തിന് പിന്നിൽ പരിചയസമ്പന്നനായ കള്ളൻ?

​കൈ മുറിഞ്ഞപ്പോൾ രക്തം ചുമരിൽ തേച്ചു; ഫോറൻസിക് സംഘത്തിന് വഴിത്തിരിവാകുന്ന തെളിവുകൾ; ഉള്ളൂരിലെ...

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക ഇലക്ട്രിക് ബസുകൾ!

കേന്ദ്രത്തിന്റെ ഇ-ബസ് പദ്ധതിയിലേക്ക് കേരളം വീണ്ടും; കെഎസ്ആർടിസിക്ക് ലഭിക്കുക 950 അത്യാധുനിക...

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന് ഉച്ചയ്ക്ക് 2 മണിക്ക്! 

ആ ഒരൊറ്റ നമ്പർ മാറ്റും നിങ്ങളുടെ ജീവിതം; വിഷു ബമ്പർ നറുക്കെടുപ്പ്...

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

Related Articles

Popular Categories

spot_imgspot_img